ST.Thomas church manakadavu || History and current views || മണക്കടവിന്റെ ഗ്രാമകാഴ്ച്ചകൾ||

Описание к видео ST.Thomas church manakadavu || History and current views || മണക്കടവിന്റെ ഗ്രാമകാഴ്ച്ചകൾ||

St. Thomas church
Manakadavu.
മണക്കടവ് സെന്റ്.തോമസ് ചർച്ചിന്റെ 2020 വർഷം വരേയുള്ള ചരിത്രവും ഇപ്പോഴത്തെ കാഴ്ച്ചകളും അടങ്ങുന്ന വീഡിയോ ആണിത്.
കുടിയേറ്റ കാലത്ത് ഉദയഗിരി ഇടവകയുടെ ഭാഗമായിരുന്ന മണക്കടവ് പ്രദേശത്തിന്റെ ആരാധനയ്ക്കായ് സ്വന്തമായ് ഒരു ദേവാലയം എന്ന സ്വപ്നത്തിന്റെ പൂർത്തീകരണവും ഇടവകയുടെ മറ്റ് വളർച്ചകളേയും സമഗ്രമായ് പ്രതിപാദിക്കുന്നതാണ് ഈ വീഡിയോയുടെ ഓരോ നിമിഷങ്ങളും. ഭൂതകാല ചരിത്ര വിവരണവും വർത്തമാലകാല കാഴ്ച്ചകളും കൂടി ഇഴ ചേർക്കുമ്പോൾ പ്രേഷകർക്ക് വിസ്മൃതിയിലാണ്ട ഓർമ്മകൾ ഊതി ഉണർത്തുവാനും പുതു തലമുറകൾക്ക് 2020 വരേയുള്ള മണക്കടവ് സെന്റ് തോമസ് ചർച്ചിന്റെ ചരിത്രം മനസിലാക്കാനും ഈ വീഡിയോ ഉപകാരമാകും എന്ന് കരുതട്ടെ.
മണക്കടവിന്റെ ഗ്രാമ കാഴ്ച്ചകളും ചാനലിലൂടെ അവതരിപ്പിച്ച മറ്റ് വീഡിയോകളും കണ്ട് എന്നേ പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രിയ പ്രേഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഈ മൂന്നാമത്തെ എപ്പിസോഡ് നിങ്ങൾക്ക് സമർപ്പിക്കുന്നു.

സ്നേഹപൂർവ്വം
ജോൺസൺ എ.വി. എലവനാപ്പാറ
GLORYOFANGELS4U
YouTube channel.

മണക്കടവിന്റെ ഗ്രാമ കാഴ്ച്ചകൾ .
Episode-01
   • Manakadavu || The most village views ...  

Episode-02
   • GHSS Sreepuram || History and current...  

Комментарии

Информация по комментариям в разработке