ഇന്റര്‍കാസ്റ്റ് മാര്യേജ് | Intercaste | inter caste Marriage | Marriage Registration in Kerala

Описание к видео ഇന്റര്‍കാസ്റ്റ് മാര്യേജ് | Intercaste | inter caste Marriage | Marriage Registration in Kerala

#IntercasteMarriages
ഇന്റര്‍കാസ്റ്റ് മാര്യേജ് അധവാ വിവിധ ജാതി മത വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ സബ്ബ് രജിസ്ട്രാര്‍ ആഫീസുകളില്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. അത് എപ്രകാരമാണ് രജിസ്റ്റര്‍ ചെയ്യുക ​എന്ന് ഈ വീടിയോയില്‍ പരാമര്‍ശിക്കുന്നത്. കൂടാതെ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടു​ണ്ടെങ്കിലും ഇപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നതാണ്.ഇതിനെകുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ താഴെകാണുന്ന കമന്റ് ബോക്സില്‍ രേഖപ്പെടുത്തുക.

അപേക്ഷ നല്‍കേണ്ടത് http://www.keralaregistration.gov.in/
വിവാഹ രജിസ്ട്രേഷന്‍ അറിയേണ്ടതെല്ലാം    • വിവാഹ രജിസ്ട്രേഷന്‍ | Marriage Regist...  
രജിസ്റ്റര്‍ മാര്യേജ്    • രജിസ്റ്റര്‍ മാര്യേജ്  എങ്ങനെ രജിസ്റ്റ...  
മാര്യേജ് സര്‍ട്ടിഫിക്കറ്റ്    • Register Marriage certificate | രജിസ്...  
വിവാഹ അപേക്ഷ ഓണ്‍ലൈനായി പരിശോധിക്കാം    • രജിസ്റ്റര്‍മാര്യേജ്   | How to Check ...  




Photo(signing) by Leon Seibert on Unsplash
Photo (thumpnail)by Jovaughn Stephens on Unsplash

Copyright Disclaimer
This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Комментарии

Информация по комментариям в разработке