പെരുവനം ക്ഷേത്രത്തെ ഒന്ന് വലം വെയ്ക്കാം....

Описание к видео പെരുവനം ക്ഷേത്രത്തെ ഒന്ന് വലം വെയ്ക്കാം....

തൃശ്ശൂർ ജില്ലയിലെ പെരുവനത്തെ മഹാദേവ ക്ഷേത്രം! ഒരു മഹാക്ഷേത്രം ആണ്! ഇവിടെ എങ്ങനെയാണ് ഇരട്ട ശിവലിംഗം ഒരു ശ്രീ കോ വിലിൽ വന്നത് ? ആരാണ് ഇരട്ടയപ്പൻ? മാടത്തിലപ്പൻശ്രീ കോവിൽ ഇത്ര ഉയരെ ആയത് എന്ത് കൊണ്ടാണ്? ഇവിടുത്തെ ദർശനക്രമം എന്താണ്? തുടങ്ങിയ നിരവധി അറിവുകൾ പത്മശ്രീ പെരുവനം കുട്ടൻമാരാരിൽ നിന്നും കേൾക്കാം, ക്ഷേത്ര പെരുമ ദേവസ്വം ഓഫീസർ ശ്രീ രാജ്കുമാറിൽ നിന്ന് മനസ്സിലാക്കാം...ഈ വീഡിയോയിലൂടെ !!!

Комментарии

Информация по комментариям в разработке