നവജാതശിശുക്കളുടെ ചർമ്മസംരക്ഷണം | Neonatal Skin Care

Описание к видео നവജാതശിശുക്കളുടെ ചർമ്മസംരക്ഷണം | Neonatal Skin Care

കുട്ടികൾ ജനിച്ചയുടനെ അവരുടെ ചർമ്മത്തിൽ ഉണ്ടാവുന്ന വെളുത്ത ആവരണം കൈകാര്യം ചെയ്യുന്നത് മുതൽ മാതാപിതാക്കൾക്ക് അത്യന്തം പ്രാധാന്യമേറിയതാണ് അവരുടെ ചർമ്മസംരക്ഷണം.

എപ്പോഴാണ് കുഞ്ഞുങ്ങളെ കുളിപ്പിക്കേണ്ടത്, കുളിപ്പിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാമോ? പൊക്കിളിൽ അണുബാധയുണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്, ഡയപ്പർ ഉപയോഗം കുഞ്ഞിന് ദോഷമാകുമോ? കുഞ്ഞിന് ബേബി പൗഡർ ഇടുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നിങ്ങനെ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ മുതൽ അവരുടെ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും അലട്ടുന്ന നിരവധി സംശയങ്ങൾക്ക് കോഴിക്കോട് Baby Memorial Hospital - ലെ Consultant Dermatologist ആയ Dr. Aneesha Janardhanan മറുപടി നൽകുന്നു.

New Born Skin Problems, Neonatal Skin Care, Bathing the New Born, Umbilical Cord Care, Hazards of Baby Diaper, Dangers of Baby Powder

Комментарии

Информация по комментариям в разработке