ലക്ഷദ്വീപ് | മായാ ലോകത്തേക്ക് ഒരു യാത്ര | LAKSHADWEEP | BUDGET TRIP | MALAYALAM

Описание к видео ലക്ഷദ്വീപ് | മായാ ലോകത്തേക്ക് ഒരു യാത്ര | LAKSHADWEEP | BUDGET TRIP | MALAYALAM

ലക്ഷദ്വീപ്: സ്വർഗത്തുല്യമായ നാട്.. ദീർഘദൂര യാത്രകളിലെ ആദ്യത്തെ നാഴികക്കല്ലാണ് ലക്ഷദീപ് എന്ന മായ നഗരം. ഈ നാട്ടിലേക്ക് കുറഞ്ഞ ബഡ്ജറ്റിൽ പോയി വരാം. ലക്ഷദ്വീപ് പൂർണമായും അനുഭവിക്കണമെങ്കിൽ കടലിലുള്ള വിനോദങ്ങളിൽ ഏർപ്പെടണം. നിർബന്ധമായും സ്കൂബ ചെയ്തിരിക്കണം. തൊട്ടടുത്ത് പവിഴപ്പുറ്റ് പല വർണ്ണ മത്സ്യങ്ങൾ എല്ലാം കണ്ട് ആസ്വദിക്കാം.ആൾതാമസം ഇല്ലാത്ത ദ്വീപിൽ പോയി വരാം. മണൽ കൊണ്ട് മാത്രം നിർമ്മിതമായ ഐലൻഡ് കണ്ടു വരാം.
ട്രിപ്പിന് ആയ തുക വിശദമായി ചുവടെ ചേർക്കുന്നു
Per head :13500/
Including food, accommodation, transport, airport pick and drop, site seeing, glass boat ride, Deep see fishing, Snorkeling.
Scuba diving : 3500/-(per-head)
Flight from kochi :14400/-(up-and down)
ഞങ്ങളുടെ ട്രിപ്പ് TRIPUNTOLD വഴിയായിരുന്നു.
tripuntold: https://www.tripuntold.com/lakshadwee...
ഷാഫിയാണ് ഞങ്ങൾക്ക് ലക്ഷദ്വീപിലെ എല്ലാ കാര്യങ്ങളും ചെയ്തു തന്നത്. ലഗൂൺ ട്രാവൽസ് (lagoon travels ) എന്നൊരു ട്രാവൽ കമ്പനി പുള്ളി ഓൺ ചെയ്യുന്നുണ്ട്.
shafi:+919497895550
#lakshadweep #scubadiving #underwater #tripuntold #trip #budget
#travelandfoodblogger #travel #traveling #viralvideo #coral #fish #fishing
BHOOTHAPANDI:   • BHOOTHAPANDI -VILLAGE BEAUTY || VILLA...  
FISH BIRIYANI:   • FISH BIRIYANI || FRESH - FISH || TAST...  

Комментарии

Информация по комментариям в разработке