Pench National Park | The Tiger Capital of India | Forest Safari in Maharashtra

Описание к видео Pench National Park | The Tiger Capital of India | Forest Safari in Maharashtra

Pench National Park is a Tiger reserve in the states of Maharastra and Madhya Pradesh in India, And derives its name from the Pench River that flows through the park from north to south dividing the park into almost equal western and eastern halves. The national park consists of dry deciduous forests and much fauna and flora including tigers, Leopards, various types of deer and birds. The population of Tigers are almost 125 as per the census of 2023. This forest is offering tourism opportunities for wildlife lovers and its one of the famous destination seeing the Tiger and Leopard. Today we are going to this pench for Game drive in a gypsy with my friends.

ഇന്ത്യയിലെ മഹാരാഷ്ട്രയിലും മധ്യപ്രദേശിലുമായി വ്യാപിച്ചുകിടക്കുന്ന Pench Tiger Reserve എന്ന കടുവാസങ്കേതത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. Tiger Capital എന്നറിയപ്പെടുന്ന നാഗ്പൂരിന്റെ ഏറ്റവും അടുത്തുള്ള കാടായ ഈ പെഞ്ചിൽ 6 സഫാരി അടങ്ങുന്ന മൂന്ന് ദിവസത്തെ പാക്കേജാണ്‌ നമ്മൾ എടുത്തിരിക്കുന്നത്. പുലിയും കടുവകളേയുമെല്ലാം കാണാൻ പറ്റുന്ന ഈ സഫാരി യാത്രയിലെ മറ്റ് വിശേഷങ്ങളെല്ലാം വീഡിയോയിലുണ്ട്. ഈ വീഡിയോയെക്കുറിച്ച്ഒ യാത്രയെക്കുറിച്ചോ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram.
  / pikolins.vibe  
  / pikolins  
e-mail : [email protected]

Camera - Video recorded with Nikon Zf, Z 30, Lens Nikon z 180-600, 50-250, GoPro 10 & iPhone 12.

Wildlife and Travel videos in Malayalam - Pikolins Vibe
Watch the short trailers at ‪@pikvisuals‬
Watch the English version at ‪@Pikwoods‬

Комментарии

Информация по комментариям в разработке