നമ്മുടെ മനസ്സ് പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ..!

Описание к видео നമ്മുടെ മനസ്സ് പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ..!

മറ്റുള്ളവരെക്കാൾ നമ്മുക്ക് ഉള്ളത് കാണുമ്പോൾ ഒരു അഭിമാനവും അഹങ്കാരവും.. മറ്റുള്ളവരിൽ ഇല്ലാത്തത് നമുക്കുണ്ട് എന്ന് തോന്നുമ്പോൾ നമ്മുക്കൊരു അഭിമാനവും അഹങ്കാരവും വരും എനിക്കുണ്ട് എന്നുള്ള അഭിമാനവും ഇല്ലാത്തതു കാണുമ്പോൾ വിഷമവും വരും.. 🙏

നമ്മുടെ മനസ്സ് പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ഈ താരതമ്യം ചെയ്യൽ നമ്മളെയും മറ്റുള്ളവരെയും തമ്മിൽ..!

മനസ്സിന് വേണ്ടത് എപ്പോഴും സന്തോഷവും വിനോദവുമാണ് നമ്മുടെ മനസ്സിന് വെറുതെ ഇരിക്കാൻ കഴിയില്ല അതെപ്പോഴും ഏതെങ്കിലും ഒക്കെ കാര്യത്തിൽ കേന്ദ്രികരിച്ചുകൊണ്ടിരിക്കും നമ്മൾ അതിനെ ഭഗവത് ചിന്തയിൽ മാത്രം കേന്ദ്രികരിച്ചാൽ മനസുഖം ഉണ്ടാകും

നമ്മുടെ ഇന്ദ്രീയങ്ങൾക്ക് സാധ്യമല്ലാത്ത കാര്യങ്ങൾ നമ്മുടെ മനസ്സിന് സാധ്യമാകും.!

നമ്മുക്ക് നല്ലൊരു മനസ്സുണ്ടാകണമെങ്കിൽ നമ്മുടെ ചിന്തകൾ ഭാഗവാനിലേക്ക് തിരിച്ചു വിടണം..!
മനസ്സിലാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. മനസ്സാണ് അത് പരിഹരിക്കേണ്ടതും

പ്രശ്നങ്ങൾക്ക് കാരണം നമ്മുടെ ചിന്തകളാണ്...!

ഒരു പ്രശ്നം നമ്മൾ പരിഹരിക്കണമെങ്കിൽ ആ പ്രശ്നത്തിൽ നിന്നും നാം ആദ്യം പിന്മാറണം #swamiuditchaithanya 🙏

നമ്മൾ ഒരുപാട് സുഖം പ്രതീക്ഷിക്കുന്നു പക്ഷേ അത് നമ്മുക്ക് കിട്ടുന്നുണ്ടോ.. ഇല്ല..അതിനെന്താണ് കാരണം..?


നാം പ്രതീക്ഷിക്കുന്നത് പോലെ മറ്റുള്ളവർക്ക് അതേ രീതിയിൽ ചിന്തിക്കാനോ പ്രവർത്തിക്കാനോ സാധ്യമല്ല,ആണോ.!🙏🙏

എന്തിനാണ് മനുഷ്യൻ ഈ ഭൂമിയിൽ ജീവിക്കുന്നത്...?

ഉള്ളിലുള്ള ബോധത്തെ വേണ്ട വിധത്തിൽ മനസ്സിലാക്കിയാൽ തന്നെ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കും🙏

ചെറുപ്പക്കാരിൽ ശ്രീമദ് ഭാഗവതത്തിന്റെ മഹത്വം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിത്തരുന്ന സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ അദ്ധ്യാത്മികപ്രഭാഷണം 🙏🙏🙏

നിങ്ങളിൽ നിന്നും കഴിവുള്ള കരുത്തുള്ള മറ്റുള്ളവരെ നയിക്കാൻ സാധിക്കുന്ന ഒരു സുന്ദര ലോകത്തെ സൃഷ്ടിക്കുന്ന വ്യക്തിത്വത്തെ രൂപപ്പെടുത്താൻ ശ്രീമദ് ഭാഗവതം നമ്മെ സഹായിക്കും..

ഒരു ശിലയിൽ നിന്നും മനോഹരമായ ശില്പം വാർത്തെടുക്കുന്ന ശില്പ്പിയെപോലെ.. #swamiuditchaithanya #bvtv 🙏❤️🙏🙏

പ്രശ്നങ്ങളും ദുഃഖങ്ങളും ഇല്ലാത്ത ഒരു ജീവിതം ആർക്കും തന്നെയില്ല.. ഭാഗവാന് പോലും എന്തെല്ലാം പ്രശ്നങ്ങൾ നമ്മുക്ക് കാണാൻ സാധിച്ചു അതിനെ ഒക്കെ നമ്മൾ തരണം ചെയ്തുകൊണ്ട് ജീവിതത്തിൽ മുന്നേറാം...

നമ്മുടെ മനസ്സിന് കൂടുതൽ ദുഃഖം വരുത്തുന്നത് മറ്റുള്ളവരോടുള്ള ആസക്തിയും അമിതമായ ഒട്ടലും അടുപ്പവുമല്ലേ?

എല്ലാവരുടെയും ഉള്ളിലുള്ള അഞ്ജനാത്തെ നീക്കി അവരുടെ ഉള്ളിലുള്ള ജ്ഞാനസുഖം നേടണമെങ്കിൽ നമ്മൾ നമ്മുടെ മനസ്സിനെ ഉയർത്തികൊണ്ടുവരണം അതിനെന്താണ് നാം പരിശീലിക്കേണ്ടത്..

നമ്മുടെ ഉള്ളിലുള്ള അവിവേക മനസ്സിനെ വിവേകത്തിലേക്ക് ഉയർത്താനുള്ള വഴി എന്താണ്..? #swamiuditchaithanya🙏

ചൈതന്യത്തിൽ നിന്നാണ് ഇതെല്ലാം പ്രകടമായിരിക്കുന്നതെങ്കിൽ ഇതെല്ലാം ചൈതന്യം തന്നെയല്ലേ..?


ഭഗവാന്റെ നിലനില്‌പ്പിന് ഭഗവാൻ എന്തിനെയെങ്കിലും ആശ്രയിക്കുന്നുണ്ടോ..? ഒന്നിനെയും ആശ്രയിക്കുന്നില്ല 🙏

ചലനം ഉണ്ടെങ്കിലേ ചലനം നടക്കുകയൊള്ളു...
സമയം എന്നത് ചലനത്തിൽ നിന്നാണുണ്ടാകുന്നത്.. ചലനം ഇല്ലെങ്കിൽ സമയമില്ല

എന്തുകൊണ്ടാണ് സുഖം കുറയുന്നതും ദുഃഖം കൂടുന്നതും...?

നമ്മളെല്ലാവരും സുഖത്തിനുവേണ്ടി ജീവിക്കുന്നു പക്ഷേ സുഖത്തേക്കാൾ കൂടുതൽ ദുഃഖം കിട്ടുന്നു അതെന്തുകൊണ്ട്

കൃഷ്ണൻ എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും ഉള്ളിലിരിക്കുന്ന ചൈതന്യആയിരിക്കുന്ന ഒരു ശക്തി തന്നെയാണ്.. 🙏
അറിയാനുള്ള കഴിവുണ്ടായിട്ടും ശ്രേഷ്ഠന്മാരായിട്ടും ഉള്ളിലിരിക്കുന്ന ശക്തിചൈതന്യത്തെ അറിയാതെ പോയാൽ....
നമ്മൾ ഒരു അനുഭവത്തെ എങ്ങനെ കാണുന്നു എന്നുള്ള കാഴ്ച്ചപാടാണ് നമ്മൾ മറ്റേണ്ടത്.

തളരുന്ന മനസ്സിനെ ഉയർത്താൻ...

ഭഗവാൻ ഒരിക്കലും നമ്മളിൽ നിന്നും അന്ന്യമല്ല നമ്മളുടെ പ്രവർത്തികൾ ആണ് ഭഗവാനെ നമ്മളിൽ നിന്നും അന്ന്യമാക്കുന്നത്

നാശമുള്ളതിൽ നിന്നും മനസ്സ് നാശമില്ലാത്തതിലേക്ക് ഉയർന്നാലേ ഈ ജീവിതത്തിന്റെ യാത്ര പൂർത്തീകരിക്കാൻ സാധിക്കു..

നമ്മുക്ക് ഓരോരുത്തർക്കും എത്തിച്ചേരേണ്ടത് നമ്മളിൽ നിന്നും അന്ന്യമായ ഈശ്വരനിലേക്കാണോ..?

പ്രായം ആകുംതോറും നമ്മുടെ മനസ്സ് കൂടുതൽ കൂടുതൽ പലതും പിടിച്ചു വെയ്ക്കാൻ ശ്രമിക്കുന്നു...
രണ്ടുതരം മനസ്സാണ് നമ്മുക്കുള്ളത്


സംപൂജ്യ സ്വാമി ഉദിത് ചൈതന്യജിയുടെ അദ്ധ്യാത്മിക പ്രഭാഷണം

എന്തെല്ലാം നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്ത ഒന്നു കൂടെയുണ്ട്. ഈ ഉറപ്പുണ്ടാവണം. എങ്കിൽ തളരുന്ന മനസ്സിനെ ഉയർത്താൻ പറ്റില്ലേ..?
#godofdreamdrive

കുട്ടികൾക്ക് ഇനിയെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്താനും സ്വന്തം കഴിവുകൾ തിരിച്ചറിയാനും കഴിയണം

#swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #ഓംനമഹശിവായ #kashmir #saradapeetham #ഓംനമഹശിവായ #himalaya #kashmirvalley #sarada ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏
ശ്യാമ സുന്ദര ശ്യാമസുന്ദര ശ്യാമസുന്ദര #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #❤️🙏❤️#meditation #dhyanam #swamiuditchaithanya #bvtv

ഭഗവാനാണ് ഏറ്റവും വലിയ സമ്പത്തെന്നു മനസ്സിലാക്കിയാൽ നേടാനും നഷ്ടപ്പെടാനും ഒന്നുമില്ലാതാകും #bvtv ❤️

ഭഗവാനെ അറിയണമെങ്കിൽ നമ്മൾ മനസ്സിനെ അറിയുകയും മനസ്സുകൊണ്ട് അറിയുകയും വേണം അതിലുടെ ലോകത്തെ അറിയാനും സാധിക്കും.. 🙏

പരാതിപ്പെടുന്നവരും യാചിക്കുന്നവരും ഭാഗവാനോട് മനസ്സ് കോർത്തുവെയ്ക്കാൻ പരിശീലിക്കുന്നില്ല
നമ്മളെ വ്യത്യസ്തമാക്കാൻ സഹായിക്കുന്ന ഒരു ശക്തി നമ്മളിൽ തന്നെ അല്ലേ ഉണ്ടാകുക അതല്ലേ ദൈവീകത എന്നത്..?

ഭഗവാൻ എന്താണ് പറയുന്നത്..?നിങ്ങൾ എത്രത്തോളം പ്രീതിയോടെ എന്നെ ഭജിക്കുന്നുണ്ടോ ഞാൻ അത്രത്തോളം...

🙏

Комментарии

Информация по комментариям в разработке