Chandrayaan 2|ISRO||India|explained Malayalam|science hackers

Описание к видео Chandrayaan 2|ISRO||India|explained Malayalam|science hackers

#ചന്ദ്രയാന്‍-2 : വിക്ഷേപണം മാറ്റി, പുതിയ തീയതി പിന്നീട്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. സാങ്കേതികത്തകരാറാണ് വിക്ഷേപണം മാറ്റിവെയ്ക്കാനുള്ള കാരണമായി ഐ.എസ്.ആര്‍.ഒ. അറിയിച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാനുള്ള തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ചന്ദ്രയാന്‍-2 വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 6.51-ന് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുള്‍പ്പെടെയുള്ളവര്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.


Chandrayaan-2, the first Indian moon landing mission, is all set to head on its 3.84 lakh km voyage to the moon .

The Indian Space Research Organisation (ISRO) has scheduled the launch of its lunar probe, by a GSLV MkIII rocket, from the country’s Sriharikota spaceport for 2.51 a.m. And the countdown is set to begin at 6.51 a.m. on Sunday(July 14)

#chandrayaan2_failture_malayalam#chandrayaan_2#ISRO#india
#chandrayaan_latest_news
#fact_science_malayalam
#science_hackers#chandrayaan_laungh_video#NASA#SatishDhawanSpaceCentre#GSLVMKIII#MoonMission#c

Комментарии

Информация по комментариям в разработке