കൈകുഞ്ഞിനെയും വെച്ച് PSC പഠനം, കൈനിറയെ റാങ്ക്; സര്‍ക്കാര്‍ ജോലിയിലേക്ക് അനുപമ | PSC| Toppers List

Описание к видео കൈകുഞ്ഞിനെയും വെച്ച് PSC പഠനം, കൈനിറയെ റാങ്ക്; സര്‍ക്കാര്‍ ജോലിയിലേക്ക് അനുപമ | PSC| Toppers List

സര്‍ക്കാര്‍ ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നത് കോഴിക്കോട് പേരാമ്പ്ര സ്വദേശിനി അനുപമയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. എന്നാല്‍ അത് എവിടെ തുടങ്ങണമെന്ന കാര്യത്തില്‍ യാതൊരു ഐഡിയയുമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ അച്ഛനാണ് പിഎസ്‌സിക്ക് പഠിക്കാന്‍ നിര്‍ദേശിക്കുന്നതും അടുത്തുള്ള കോച്ചിങ് സെന്ററില്‍ ചേര്‍ക്കുന്നതും

അന്ന് തുടങ്ങിയ യഞ്ജം അനുപമയ്ക്ക് ഒട്ടേറെ റാങ്ക് ലിസ്റ്റില്‍ ഇടം നേടി കൊടുത്തു. യുണിവേഴ്സിറ്റി അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് അവയില്‍ ചിലതാണ്. കോഴിക്കോട് എല്‍പിഎസടി പരീക്ഷയിലെ അഞ്ചാം റാങ്കും യുപിഎസ്ടി പരീക്ഷയിലെ 18ാം റാങ്കും അനുപമ നേടി. കെഎസ്എഫ്ഇ കൊയിലാണ്ടി ശാഖയില്‍ ജൂനിയര്‍ അസിസ്റ്റന്റാണ് അനുപമ


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi

Комментарии

Информация по комментариям в разработке