അയോധ്യയിലെ തിരിച്ചടി ശ്രീരാമന്‍ നല്‍കിയത്; രാഹുല്‍ ഈശ്വര്‍

Описание к видео അയോധ്യയിലെ തിരിച്ചടി ശ്രീരാമന്‍ നല്‍കിയത്; രാഹുല്‍ ഈശ്വര്‍

'ഹിന്ദുക്കളോടും വിശ്വാസികളോടും പറയട്ടെ, അയോധ്യയിലെ തിരിച്ചടി ശ്രീരാമന്‍ നല്‍കിയതാണ്. ക്ഷേത്രം പണിതപ്പോള്‍ ധാരാളം പേരുടെ വീടും സ്ഥലവും പോയി. അവരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല'; രാഹുല്‍ ഈശ്വര്‍

Комментарии

Информация по комментариям в разработке