വെറുമൊരു വീടല്ല, ജീവിതം ആഘോഷിക്കാൻ ദമ്പതികൾ തീർത്ത സ്വർഗ്ഗം| Trending modern house | High range home

Описание к видео വെറുമൊരു വീടല്ല, ജീവിതം ആഘോഷിക്കാൻ ദമ്പതികൾ തീർത്ത സ്വർഗ്ഗം| Trending modern house | High range home

ഹൈറേഞ്ചിലെ സ്വർഗ്ഗം, ചുറ്റും ദമ്പതികൾ തീർത്ത ഏദൻ തോട്ടം. നഗരം വിട്ട്, ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഡാമിനോട് ചേർന്ന് ഒരു മലമുകളിൽ ദമ്പതികൾ തീർത്ത പറുദീസ. ഒത്ത നടുവിൽ നമ്മളൊക്കെ ആഗ്രഹിക്കുന്നത് പോലെ ഒരു സ്വപ്ന വീട്

Комментарии

Информация по комментариям в разработке