അഖണ്ഡ ജപമാല Malayalam- Holy Rosary with ALL mysteries +Litany of Virgin Mary - Malayalam

Описание к видео അഖണ്ഡ ജപമാല Malayalam- Holy Rosary with ALL mysteries +Litany of Virgin Mary - Malayalam

Rosary#Malayalam#HOLYRosaryMALAYALAM#JoyfulSorrowfulLuminousGlorious#

ഈ കുടുംബ പ്രാർത്ഥന വീഡിയോയിലൂടെ, ഞങ്ങൾ പങ്കു വയ്ക്കുന്ന കത്തോലിക്കാ പ്രാർത്ഥനകൾ

(This Family Prayer Video contains the following Catholic Prayers in Malayalam)

1. വലിയ കുരിശടയാളം
(The Sign of the Cross- Malayalam)

2. ത്രിസന്ധ്യ ജപം
(Evening Prayer- Malayalam)

3. വിശ്വാസ പ്രമാണം
(Apostle's Creed- Malayalam)

4. പരിശുദ്ധ ജപമാല - സന്തോഷത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Joyful Mysteries- Malayalam)

5 . പരിശുദ്ധ ജപമാല - ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Sorrowful Mysteries- Malayalam)

6. പരിശുദ്ധ ജപമാല - മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Glorious Mysteries- Malayalam)

7. പരിശുദ്ധ ജപമാല - പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
(The Holy Rosary-Luminous Mysteries- Malayalam)

8. പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ
(The Litany of the Blessed Virgin Mary-Malayalam)

9. പരിശുദ്ധ രാഞ്ജി
(The Hail Holy Queen-Malayalam)

10. എത്രയും ദയയുള്ള മാതാവേ ജപം
(The Memorare-Malayalam)

-----------------------------------------------------------------------------------------------------------------------------------------------------
കുഞ്ഞുനാളുമുതൽ ഞങ്ങളുടെ വീടുകളിൽ നിന്ന് പഠിച്ചതും ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ സ്ഥിരമായി ചൊല്ലുന്നതുമായ കുറച്ചു കത്തോലിക്കാ പ്രാർത്ഥനകളും, നൊവേനകളും , വണക്കമാസ വായനകളും, നാളിതുവരെയുള്ള ഞങ്ങളുടെ നിത്യജീവിതത്തിൽ വെളിച്ചം വീശിയ ചെറിയ ചില ബൈബിൾ കഥകളും, ആത്മീയ ചിന്തകളും ഒക്കെ പങ്കു വയ്ക്കാനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഈ ചാനൽ

ഞങ്ങൾക്കറിയാവുന്ന പോലെ ഞങ്ങളിലെ ‘നന്മ’ യുടെ മെഴുതിരിവെട്ടം ലോകത്തിന്റെ മുന്നിൽ തെളിയിച്ചു നിർത്താൻ ശ്രമിക്കുകയാണ് ഈ കുഞ്ഞു ചാനലിലൂടെ .

എല്ലാവരും ഞങ്ങളുടെ ഈ കുഞ്ഞു ചാനൽ 'SUBSCRIBE' ചെയ്തും കൂടുതൽ ആളുകളിലേക്ക്‌ പങ്കുവച്ചും ഞങ്ങളുടെ ഈ എളിയ ശ്രമത്തെ വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ,

സ്നേഹപൂർവ്വം

ജോൺ ജോഫിൻ , സിമി ജോഫിൻ & ട്രീസ ജോഫിൻ

Комментарии

Информация по комментариям в разработке