പൂമുത്തോളേ... Female version/ASNA ALAPPUZHA/Vijay Yesudas Song/Trending Song

Описание к видео പൂമുത്തോളേ... Female version/ASNA ALAPPUZHA/Vijay Yesudas Song/Trending Song

Coversong by: Asna Alappuzha
( Song of Vijay Yesudas)
Music :Ranjin Raj
Lyrics: Ajeesh Desan
film :Joseph

ഇമ്പമാർന്ന ഒരു ലളിതഗാന ആൽബം
   • നീ വരുമ്പോൾ.../ലളിതഗാനം/ASNA ST/BlSY ...  

ഈSong Male Voice ന് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ളതാണെങ്കിലും ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയുടെ attempt എന്ന നിലയിൽ Post ചെയ്യുന്നു..
This Channel, music media alappuzha is created to encourage the emerging singers and to enjoy various types of songs ie...Lightmusic, Mappilapattu,Gazal, Hindi, Malayalam, Tamil filmsongs in a single Platfom... pl.Subscribe and share The Channel.
സംഗീത പഠനത്തിന്റെ ഭാഗമായുള്ള വിവിധ തരം ഗാനങ്ങളുടെ Studioട്രയൽversions ആണ് കൂടുതലായുംupload ചെയ്തിട്ടുള്ളത്. പോരായ്മകൾ ചൂണ്ടിക്കാട്ടുന്നത് സവിനയം ഉൾക്കൊള്ളുന്നു.
ലളിതഗാനം, മാപ്പിളപ്പാട്ട്, സിനിമാ ഗാനങ്ങൾ, ഗസൽ തുടങ്ങി വ്യത്യസ്തമായ ഗാനങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ആസ്വദിക്കാനും യുവഗായകരെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ ചാനൽ. നിങ്ങളുടെ സറ്റുഡിയോ Rcdd ഗാനങ്ങൾ ഈ ചാനലിൽ ഉൾപ്പെടുത്താൻ Pl.contact..........,,,,,,,,,,,,, 9037341001, +91 93497 52960
കലോത്സവ മത്സരാർത്ഥികൾക്കും സംഗീത വിദ്യാർത്ഥികൾക്കും പ്രയോജനമാകുന്ന പുതിയതും പഴയതുമായ ലളിതഗാനങ്ങൾ കൂടുതലായി ഉൾപ്പെടുത്തുന്നതാണ്. സംഗീതത്തിന്റെ എല്ലാ ശാഖകളും അറിയാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും അഭ്യർത്ഥിക്കുന്നു.
ഈ ചാനൽ സദയം സബ്സ്ക്രൈബ്/ഷെയർ ചെയ്ത് പ്രോത്സാഹിക്കുക............ admin
#Asna_Alappuzha #Music_Media#Poomuthole#trending_3

Комментарии

Информация по комментариям в разработке