ലണ്ടനിലെ നോമ്പുതുറയും ഇഫ്താറും | Barcelona to London, Dinner with Chef Jomon & Shopping

Описание к видео ലണ്ടനിലെ നോമ്പുതുറയും ഇഫ്താറും | Barcelona to London, Dinner with Chef Jomon & Shopping

ലണ്ടനിലെ നോമ്പുതുറയും ഇഫ്താറും | Barcelona to London, Dinner with Chef Jomon & Shopping #techtraveleat #london

We are towards the end of our European trip. Today we're going from Barcelona in Spain to London by Vueling Airlines, a budget Airline. We spend some time for shopping after we reached London. In the evening we went to The Lalith London for a Iftar. The Chef, our friend Joemon had prepared his special delicacies for us. In today's video, you will see our travel from Spain toLondon, little of our shopping and the food that we had.

യൂറോപ്യൻ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് സ്‌പെയിനിലെ ബാഴ്‌സലോണയിൽ നിന്നും ലണ്ടനിലേക്ക് യാത്രയായി. Vueling എന്ന ബഡ്ജറ്റ് എയർലൈനിലായിരുന്നു ഞങ്ങളുടെ യാത്ര. ലണ്ടനിലെത്തിയ ശേഷം കുറച്ചു ഷോപ്പിംഗിനായിട്ടായിരുന്നു സമയം കണ്ടെത്തിയത്. വൈകുന്നേരം നോമ്പുതുറയ്ക്കായി അവിടത്തെ പ്രശസ്തമായ ലളിത് ഹോട്ടലിലേക്ക് പോകുകയും അവിടത്തെ ഷെഫും സുഹൃത്തുമായ ജോമോൻ ഞങ്ങൾക്കായി സ്പെഷ്യൽ വിഭവങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. സ്‌പെയിൻ - ലണ്ടൻ യാത്രയും, ഷോപ്പിംഗും, കുറച്ച് ഭക്ഷണ വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ.

00:00 Intro
01:32 Josep Tarradellas Barcelona-El Prat Airport
06:04 Vueling Airlines
35:05 Reached London
08:36 Blue Water Shopping Mall
10:14 London Bridge
11:47 Dinner with Chef Jomon
25:44 Floppy Disc
28:57 Bister Village
31:41 Ifthar in London
33:40 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке