എപ്പോഴും ടെൻഷൻ ഉള്ളവർക്ക് ശരീരം തളർച്ച തലപെരുപ്പ് ഉണ്ടാകാൻ കാരണമെന്ത് ? എങ്ങനെ പരിഹരിക്കാം ?

Описание к видео എപ്പോഴും ടെൻഷൻ ഉള്ളവർക്ക് ശരീരം തളർച്ച തലപെരുപ്പ് ഉണ്ടാകാൻ കാരണമെന്ത് ? എങ്ങനെ പരിഹരിക്കാം ?

അമിതമായി ടെൻഷൻ ഉള്ളവർക്ക് ശരീരത്തിന് എപ്പോഴും ക്ഷീണം, തലകറക്കം, തലപെരുപ്പ്, തലവേദന ഉണ്ടാകുന്നത് നിങ്ങൾക്ക് അറിയാമായിരിക്കും..
0:00 Start
1:35 ടെൻഷൻ ഉള്ളവർക്ക് ശരീരം തളർച്ച തലപെരുപ്പ് ഉണ്ടാകാൻ കാരണമെന്ത് ?
4:00 ശരീരത്തില്‍ എന്തൊക്കെ മാറ്റം ഉണ്ടാകുന്നു?
7:00 എങ്ങനെ സ്വയം പരിഹരിക്കാം ? എന്തൊക്കെ ചെയ്യരുത്?


ടെൻഷൻ ഉള്ളവർക്ക് ഇങ്ങനെ ഉണ്ടാകാൻ കാരണമെന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? ചെറുപ്പക്കാരിലും സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒരു അവസ്ഥയാണിത്.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഉപകാരപ്പെടും...

For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке