ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം | Shocking CCTV footage

Описание к видео ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം | Shocking CCTV footage

മിക്‌സചര്‍ വാങ്ങാന്‍ പതിനേഴുകാരനെയും കൂട്ടി പോകുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് അപകടം. ഗുരുതര പരുക്കേറ്റ് റോഡില്‍ വീണു കിടന്ന സഹയാത്രികനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.
#cctv #bike #Kozhencherry #pathanamthitta #keralapolice #ME008 #MM003

Комментарии

Информация по комментариям в разработке