Pura Taman Saraswati Temple | Ubud | Bali | Indonesia 🇮🇩

Описание к видео Pura Taman Saraswati Temple | Ubud | Bali | Indonesia 🇮🇩

Pura Taman Saraswati in Ubud, Bali

Pura Taman Saraswati is a Balinese Hindu temple in Ubud, Bali, Indonesia.
This is a very famous Saraswati temple in Ubud, Bali. This Temple in Ubud is dedicated to Saraswati, the goddess of knowledge, literature and art.
Situated at the edge of a water garden full of lotus flowers, this carved temple is a sight to behold.
Most of the tourists come to see its charm.
This temple is one of the most famous landmarks of Ubud.

The most notable feature of the temple is its lotus pond and water garden.
The intricately carved arched doorway is Instagram-famous.

Visitors are not allowed inside the main temple.
Balinese dance performances by professional dancers are held here every night.
Entry to the temple is free but there is a ticket for the dance performance.

NB : - In front of this temple is the famous ‘ Lotus Cafe ‘ . There are special seats in the cafe to watch the dance performances in the Temple . You have to pay separately for that.

The ancient ‘ Starbucks ‘ next to the temple is also famous.

ബാലി ഉബൂദിലെ പുര തമൻ സരസ്വതി

ഇന്തോനേഷ്യയിലെ ബാലിയിലെ ഉബുദിലുള്ള ഒരു ബാലിനീസ് ഹിന്ദു ക്ഷേത്രമാണ് പുര തമൻ സരസ്വതി . ബാലി ഉബൂദിലെ വളരെ പ്രശസ്തമായ സരസ്വതി ക്ഷേത്രമാണിത് .

അറിവിന്റേയും , സാഹിത്യത്തിന്റെയും , കലയുടെയും ദേവതയായ സരസ്വതിയ്ക്കായി സമർപ്പിക്കപ്പെട്ടതാണ് ഉബുദിലെ ഈ സരസ്വതി ക്ഷേത്രം.
നിറയെ താമരപ്പൂക്കളുള്ള ജല ഉദ്യാനത്തിന് അറ്റത്തായി സ്ഥിതിചെയ്യുന്ന , കൊത്തുപണികളുള്ള ഈ ക്ഷേത്രം കാണാൻ വളരെ മനോഹരമാണ് .

ഉബൂദിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇതിന്റെ ആകർഷണീയത കാണാൻ വരുന്നു.
ഉബുദിന്റെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നാണ് ഈ ക്ഷേത്രം .

ക്ഷേത്രത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ താമരക്കുളവും ജല ഉദ്യാനവുമാണ്.
നിറയെ കൊത്തുപണികളുള്ള കമാന വാതിൽ ഇൻസ്റ്റാഗ്രാം പ്രശസ്തി നേടിയതാണ് .

പ്രധാന ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല . ഇവിടെ എല്ലാ ദിവസവും രാത്രി പ്രൊഫഷണൽ നർത്തകർ അവതരിപ്പിക്കുന്ന ബാലിനീസ് നൃത്ത പ്രകടനങ്ങൾ നടക്കാറുണ്ട് . ക്ഷേത്രത്തിലേക്കുള്ള പ്രേവേശനം സൗജന്യമാണെങ്കിലും നൃത്തത്തിന് ടിക്കറ്റ് ഉണ്ട് .

NB:- ഈ ക്ഷേത്രത്തിനു മുന്നിലാണ് പ്രശസ്തമായ ‘ ലോട്ടസ്‌ കഫേ ‘ . കഫേയിൽ ഇരുന്നാൽ ഈ നൃത്തങ്ങൾ നല്ലവണ്ണം കാണാൻ കഴിയും . അതിനായി പ്രത്യേക ഇരിപ്പിടം കഫെയിൽ ഉണ്ട് . അത്തരം ഇരിപ്പിടങ്ങൾക്കു പ്രേത്യേക തുക നൽകണമെന്നുമാത്രം .

ക്ഷേത്രത്തിനു വശത്തായുള്ള പുരാതന സ്റ്റാർബക്ക്സും പ്രശസ്തമാണ് .

Комментарии

Информация по комментариям в разработке