ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം ഇന്ന് | GURUVAYOOR

Описание к видео ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം ഇന്ന് | GURUVAYOOR

ഗുരുവായൂരിൽ ഉത്രാട കാഴ്ചക്കുല സമർപ്പണം ഇന്ന് നടക്കും. കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞ തറയിൽ നാക്കില വച്ചാണ് കാഴ്ചക്കുല സമർപ്പണം. ക്ഷേത്രം മേൽശാന്തി ആദ്യ കാഴ്ചക്കുല സമർപ്പിച്ച ശേഷം ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, ക്ഷേത്രം തന്ത്രി, കീഴ്ശാന്തിമാർ എന്നിവർ കാഴ്ചക്കുല സമർപ്പിക്കും. പിന്നീട് ഭക്തർ കാഴ്ചക്കുല സമർപ്പിക്കും.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке