കെ ടി ജലീലിന്‍റെ മതവിധി പ്രസ്താവനയ്ക്ക് സിപിഎം പിന്തുണ | MV GOVINDAN | KT JALEEL

Описание к видео കെ ടി ജലീലിന്‍റെ മതവിധി പ്രസ്താവനയ്ക്ക് സിപിഎം പിന്തുണ | MV GOVINDAN | KT JALEEL

കെ ടി ജലീലിന്‍റെ മതവിധി പ്രസ്താവനയ്ക്ക് സിപിഎം പിന്തുണ. സ്വർണ്ണക്കടത്ത് കേസുമായി സമുദായത്തെ ചേർത്തു കെട്ടേണ്ട കാര്യമില്ലെന്നും എന്നാൽ മതപരമായ ഇടപെടൽ നല്ലതാണെന്നും എം വി ഗോവിന്ദൻ.
ഒരു സമുദായമാണ് കള്ളക്കടത്ത് നടത്തുന്നതെന്ന് പറയാൻ കഴിയില്ലെന്നും എന്നാൽ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ടെന്നും ഇതൊന്നും കുറ്‍റകൃത്യമല്ലെന്ന ചിലയാളുകളുടെ ധാരണ മാറ്‍റണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു



വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке