ദുർഗന്ധം ഇല്ലാതെ എതു വളവും ദിവസങ്ങൾക്കുള്ളിൽ കമ്പോസ്റ്റ് ആക്കി മികച്ച വരുമാന മാർഗ്ഗമാക്കി മാറ്റാം ||

Описание к видео ദുർഗന്ധം ഇല്ലാതെ എതു വളവും ദിവസങ്ങൾക്കുള്ളിൽ കമ്പോസ്റ്റ് ആക്കി മികച്ച വരുമാന മാർഗ്ഗമാക്കി മാറ്റാം ||

ഇ.എം ലായനി
ഇഫക്ടീവ് മൈക്രോ ഓർഗാനിസം
മണ്ണിലെ സൂക്ഷ്മജീവികളുടെ എണ്ണം നല്ല തോതിൽ നിലനിർത്തുന്ന സാങ്കേതിക വിദ്യ
കോഴിവളം മാത്രമല്ല എന്തും ഉടനടി കമ്പോസ്റ്റ് ആക്കിയെടുക്കാനും , ചെടി വളർച്ചക്കു o, മുയൽ മത്സ്യം കോഴി, താറാവ് എന്നിവയ്ക്കുംകൊടുക്കുന്ന തീറ്റയിലും ഇത് ചേർക്കാം.. രോഗപ്രതിരോധ ശേഷി നിലനിർത്താൻ സഹായിക്കുന്നതാണിത്.
ഫാമുകളിൽ ദുർഗന്ധം അനുഭവപ്പെട്ടാൽ, അടുക്കള മാലിന്യം ദുർഗന്ധം , എന്നിവയ്ക്കും. ഈ ലായനി ഉത്തമം. മൂലവർദ്ധിത ഉത്പന്നമാക്കി മാറ്റിയെടുക്കാൻ കഴിയുന്ന ഒന്ന്.👍

EM ഉണ്ടാക്കും വിധം :-

250 g feed up yeast Plus ( നീല Pack)
1 1/4 kg ശർക്കര
15 ലി വെള്ളം ചേർത്ത്
വെയിലടിക്കാത്ത സ്ഥലത്ത് 12 ദിവസം വെച്ച ശേഷം എടുക്കാം... ഇടയ്ക്ക് Air കളഞ്ഞ് ഒന്ന് ഇളക്കി കൊടുക്കാം...
ഇതാണ് EM Solution

ഇതാണ് നമ്മൾ മുകളിൽ പറഞ്ഞ പ്രകാരം ഉപയോഗിക്കുന്നത്...









































#EM_ലായിനി
#Feed_up_yeast
#compost

Комментарии

Информация по комментариям в разработке