പ്രേം നസീറും ഭാര്യയും ചെന്നൈയിലെ വീടും | Vanchiyoor Radha | Prem Nazir

Описание к видео പ്രേം നസീറും ഭാര്യയും ചെന്നൈയിലെ വീടും | Vanchiyoor Radha | Prem Nazir

പ്രേം നസീർ എന്ന നടൻ എല്ലാവർക്കും പ്രിയങ്കരനായിരുന്നു. നസീറിന്റെ ചെന്നൈയിലെ വീട്ടിലെ നിത്യ ഹരിത ഓർമകൾ പങ്ക് വെക്കുന്നു നടിയും സുഹൃത്തും ആയ വഞ്ചിയൂർ രാധ. നസീർ എന്ന മനുഷ്യ സ്‌നേഹി, നസീർ എന്ന ഭർത്താവ്, കുടുംബനാഥൻ. പിന്നെ നസീറിന്റെയും ഭാര്യയുടെയും അവസാന നിമിഷങ്ങൾ.
#premnazir #nityaharithanayakan #naseer #premnazirchennaihouse #vanchiyoorradha #malayaliyoutuber #evergreenhero #malayalamfilm #ambilikazhchakal #premnazirhouse

Комментарии

Информация по комментариям в разработке