Chala Kambolathil | Jayikkanay Janichavan | (1978)

Описание к видео Chala Kambolathil | Jayikkanay Janichavan | (1978)

Movie - Jayikkaanaay Janichavan (1978)
Lyrics - Sreekumaran Thampi
Music - M K Arjunan
Singer - P Jayachandran

#youtube
#subscribe
#sreekumaranthampi
#mkarjunan
#pjayachandran

ചാലക്കമ്പോളത്തില്‍ വെച്ച്
നിന്നെ കണ്ടപ്പോള്‍ ‍
നാലണക്ക് വളയും വാങ്ങി
നീ നടന്നപ്പോള്‍
നാലായിരം പവനുരുകും
നിന്റെ മേനിയില്‍ ‍
ഒരു നല്ല കസവുനേരിയതാകാന്‍
ഞാന്‍ കൊതിച്ചുപോയ്
ഞാന്‍ കൊതിച്ചുപോയ്.....
ഞാന്‍ കൊതിച്ചുപോയ്..... ചാലക്കമ്പോളത്തില്‍ വെച്ച്
നിന്നെ കണ്ടപ്പോള്‍ ...

പരിഭവത്തിന്‍ താളത്തില്‍
നിന്‍ നിതംബമാടവെ
പനങ്കുലപോല്‍ വാര്‍മുടി
പൂങ്കാറ്റില്‍ തുള്ളവെ
പൊടവകൊട തീയ്യതി
ഞാന്‍ മനസ്സില്‍ കുറിച്ചു
പഴവങ്ങാടി ഗണപതിക്കു
തേങ്ങായടിച്ചു...
ഞാന്‍ തേങ്ങായടിച്ചു...

ചാലക്കമ്പോളത്തില്‍ വെച്ച്
നിന്നെ കണ്ടപ്പോള്‍
നാലണക്ക് വളയും വാങ്ങി
നീ നടന്നപ്പോള്‍
നാലായിരം പവനുരുകും
നിന്റെ മേനിയില്‍
ഒരു നല്ല കസവുനേരിയതാകാന്‍
ഞാന്‍ കൊതിച്ചുപോയ്
ഞാന്‍ കൊതിച്ചുപോയ്.....
ഞാന്‍ കൊതിച്ചുപോയ്.....

കയ്യും കെട്ടി വായുംമൂടി
ഞാനിരിക്കുന്നു
കണ്ണിന്‍ മുന്‍പില്‍ പാല്‍പ്രഥമന്‍ ഉറുമ്പരിക്കുന്നു
ആറ്റുനോറ്റ് മധുരമുണ്ണും
നാള്‍ വരുകില്ലേ
ആറ്റുകാലില്‍ ഭഗവതിയേ
കൈവെടിയല്ലേ
എന്നെ കൈവെടിയല്ലേ...

ചാലക്കമ്പോളത്തില്‍ വെച്ച്
നിന്നെ കണ്ടപ്പോള്‍
നാലണക്ക് വളയും വാങ്ങി
നീ നടന്നപ്പോള്‍
നാലായിരം പവനുരുകും
നിന്റെ മേനിയില് ‍
ഒരു നല്ല കസവുനേരിയതാകാന്‍
ഞാന്‍ കൊതിച്ചുപോയ്
ഞാന്‍ കൊതിച്ചുപോയ്.....
ഞാന്‍ കൊതിച്ചുപോയ്.....

Disclaimer: The video clips are posted for viewing pleasure and as an archive for good MALAYALAM songs. By this I don't wish to violate any copyright owned by the respective owners of these songs. I don't own any copyright of the songs. If any song is in violation of the copyright you own then, please let me know, I will remove it from Youtube.

Комментарии

Информация по комментариям в разработке