''എല്ലാത്തരം ആളുകൾക്കിടയിലും വിജയ്ക്ക് സ്വാധീനം ഉണ്ട്'' :Dhanya Rajendran Prime Debate | TVK

Описание к видео ''എല്ലാത്തരം ആളുകൾക്കിടയിലും വിജയ്ക്ക് സ്വാധീനം ഉണ്ട്'' :Dhanya Rajendran Prime Debate | TVK

Prime Debate : TVKയുടെ ആദ്യസമ്മേളനത്തിൽ DMK യെ കടന്നാക്രമിച്ച് ദളപതി വിജയ്. ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നുവെന്നും. ദ്രാവിഡ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജനങ്ങളെ അവർ വഞ്ചിക്കുകയാണെന്നും വിജയ് പറഞ്ഞു. ഡിഎംകെയ്ക്കെതിരേയും ബിജെപിയ്ക്കെതിരേയും വേദിയിൽ രൂക്ഷ വിമർശനങ്ങളാണ് വിജയ് ഉയർത്തിയത്. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനില്ല. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും വ്യക്തമാക്കി.

At TVK's first meeting, Thalapathy Vijay launched a scathing attack on DMK, stating that a family is looting Tamil Nadu. Vijay also raised sharp criticisms against both DMK and BJP from the stage. He declared that there is no place for alliance politics and that TVK will contest alone in the 2026 assembly elections.

The first state conference of Vijay's political party, Tamilaga Vetrikazhagam, has commenced. The event is taking place in Vikravandi, Villupuram district.

#primedebate #tvkmaanadu #actorvijay #tamilnadupolitics #tvk #tvkvijay #tvkflag #tvkparty #tamilnaduy #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке