എന്താണ് HDMI eARC | HDMI eARC Explained in Malayalam

Описание к видео എന്താണ് HDMI eARC | HDMI eARC Explained in Malayalam

ഒരു ഡിജിറ്റൽ ഓഡിയോ വീഡിയോ ഉപകരണത്തിലെ സൗണ്ട് ഔട്ട്പുട്ട് HDMI കേബിൾ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ടെക്‌നോളജിയായിരുന്നു HDMI ARC. എന്നാൽ HDMI ARC നിലവിലുള്ള പല ഓഡിയോ ഫോർമാറ്റുകളേയും സപ്പോർട്ട് ചെയ്യുന്നില്ല.
ഈ പ്രശ്‍നം പരിഹരിക്കാനായി അവതരിപ്പിക്കപ്പെട്ട പരിഷ്‌ക്കരിച്ച ARC ഫോർമാറ്റാണ് HDMI eARC ..
അതിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക.

Комментарии

Информация по комментариям в разработке