Mele Mele Maanam | HD 1080p | No:1 Snehatheeram Banglore North | Super Hit Malayalam Song

Описание к видео Mele Mele Maanam | HD 1080p | No:1 Snehatheeram Banglore North | Super Hit Malayalam Song

Song : Mele Mele Maanam...
Movie : No : 1 Snehatheeram Bangalore North
Lyrics : Gireesh Puthanchery
Music : Jerry Amaldev
Singers : K.J.Yesudas & S.Janaki


മേലേ മേലേ മാനം മാനം നീളേ മഞ്ഞിന്‍ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാര്‍ത്തുന്നു
[ മേലേ മേലേ മാനം ]
വേനല്‍ക്കിനാവിന്‍റെ ചെപ്പില്‍ വീണുമയങ്ങുമെന്‍ മുത്തേ
നിന്നെ തഴുകിത്തലോടാന്‍ നിര്‍വൃതിയോടെ പുണരാന്‍
ജന്മാന്തരത്തിന്‍ പുണ്യം പോലെ ഏതോ ബന്ധം പോലെ
നെഞ്ചില്‍ കനക്കുന്നു മോഹം [ മേലേ മേലേ മാനം ]

മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിന്‍ തീരം
ആരും കൊതിക്കുന്ന തീരം ആനന്ദപ്പാല്‍ക്കടലോരം
കാണാതെ കാണും സ്വപ്നം കാണാന്‍ പോരു പോരു
ചാരേ
മൂവന്തിച്ചേലോലും മുത്തേ [ മേലേ മേലേ മാനം ]

Комментарии

Информация по комментариям в разработке