കുഞ്ഞിമം​ഗലം- ദൈവങ്ങളുടെ സ്വന്തം നാട് | Bronze Heritage Village In kerala

Описание к видео കുഞ്ഞിമം​ഗലം- ദൈവങ്ങളുടെ സ്വന്തം നാട് | Bronze Heritage Village In kerala

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവങ്ങളെ നിര്‍മിക്കുന്ന ഒരു നാടുണ്ട്. എഴുന്നൂറ് വര്‍ഷങ്ങളിലേറെക്കാലമായി, ദൈവങ്ങളെ നിര്‍മിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലും പുറത്തും ആത്മീയതയുടെ വിഗ്രഹപ്പെരുമയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന നാട്. ശില്പനിര്‍മാണത്തില്‍ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ വെങ്കലപൈതൃകഗ്രാമം. കണ്ണൂര്‍ജില്ലയിലെ കുഞ്ഞിമംഗലം.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Комментарии

Информация по комментариям в разработке