കോടികൾ നേടാൻ അല്ല; ഐഎടി യുടെ കാവൽക്കാരനാകാനാണ് എനിക്കിഷ്ടം | SPARK STORIES

Описание к видео കോടികൾ നേടാൻ അല്ല; ഐഎടി യുടെ കാവൽക്കാരനാകാനാണ് എനിക്കിഷ്ടം | SPARK STORIES

എട്ടും പത്തും ചാന്‍സില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി (സിഎ) പാസായ നാട്ടില്‍, 24 പേരില്‍ 14 പേരെ സിഎക്കാരാക്കിയ സംരംഭകന്‍. ബാലികേറാമലയെന്ന് വിശേഷിപ്പിക്കുന്ന സിഎ എന്ന കോഴ്‌സിനെ ലളിതമാക്കി റെക്കാര്‍ഡ് വിജയം കൊയ്ത സംരംഭകന്‍. കൊട്ടാരക്കരക്കാരന്‍ പി. മനോജ് കുമാര്‍. സെല്‍ഫ് എംപ്ലോയിമെന്റ് എന്ന ലക്ഷ്യത്തില്‍ എംബിഎ പൂര്‍ത്തിയാക്കിയ മനോജിന് പ്ലേസ്‌മെന്റിന് ശേഷം ലഭിച്ചത് ലക്ഷങ്ങള്‍ വരുമാനമുള്ള ജോലി. ലക്ഷങ്ങളല്ല, തന്റെ ലക്ഷ്യമെന്നും സംരംഭമാണ് തന്റെ ലോകമെന്നും തിരിച്ചറിഞ്ഞ് മനോജ് കൊട്ടാരക്കരയിലെത്തി. പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം അക്കൗണ്ടന്‍സിയില്‍ പുതിയ കോഴ്‌സ് രൂപപ്പെടുത്തി. 75 സ്റ്റുഡന്‍സിനെ പ്രതീക്ഷിച്ച മനോജിന് കിട്ടിയത് 400 കുട്ടികളെ. ശനിയും ഞായറും അവധി ദിനങ്ങളിലുമായി 73 ബാച്ചുകള്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ക്ലാസുകളെടുത്തു. ഈ വിജയങ്ങള്‍ക്കു പിന്നാലെ കൊട്ടാരക്കരയില്‍ സിഎ ഫൗണ്ടേഷനും സിഎ ഇന്റര്‍മീഡിയറ്റുമായി ക്യാമ്പസ് തുടങ്ങി. ഐഎടി പ്രഫഷണല്‍ ക്യാമ്പസ് കൊട്ടാരക്കര എന്ന സ്ഥാപനത്തിൽനിന്നും ഇതുവരെ പഠിച്ചിറങ്ങിയത് 700 ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകള്‍, 1,500 കോസ്റ്റ് അക്കൗണ്ടന്റുമാര്‍. അക്കൗണ്ടിങ് വിദ്യാഭ്യാസത്തില്‍ ഞെട്ടിപ്പിക്കുന്ന വിജയം നേടിയ കൊട്ടാരക്കര ഐഎടി പ്രഫഷണല്‍ ക്യാമ്പസിന്റെയും സംരംഭകന്‍ പി. മനോജ് കുമാറിന്റെയും കഥ കേള്‍ക്കാം....
SPARK - Coffee with Shamim
.
.
MANOJ KUMAR P
DIRECTOR
IAT PROFESSIONAL CAMPUS, KOTTARAKKARA

8111945072, 9539963333

WhatsApp -7560835699

Website : www.iatcampus.com

Facebook :   / iatcampus  

Instagram : https://instagram.com/iatprofessional...

Youtube :    / @iatprofessionalcampus6082  

Clubhouse : https: //www.clubhouse.com/@iat1976

#iatprofessionalcampus #sparkstories #entesamrambham

Комментарии

Информация по комментариям в разработке