Ireland 🇮🇪

Описание к видео Ireland 🇮🇪

ഒരു അടിപൊളി ഇന്ത്യൻ ഫുഡ്‌ കിട്ടുന്ന റെസ്റ്റോറന്റ് ആണ് ഇത്. .. Budget friendly ആണ്, unlimited Buffet ആണ്, ഫുഡും നല്ലതാണ് 😋


Travel and Lifestyle videos ഒക്കെ ആണ് ഈ ചാനലിലൂടെ ചെയ്യുന്നത്.., ഞാൻ ഇപ്പോൾ അയർലൻഡ് ആണ് ഉള്ളത്... അയർലൻഡ് ലെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള എല്ലാ യായത്രകളും അറിവുകളും ഈ ചാനലിലൂടെ വരുന്നതാണ്... Tent camping ഉൾപ്പെടെ🤩കൂട്ടത്തിൽ നേഴ്സിംഗ്, ഹെൽത്ത്‌ കെയർ, ഉൾപ്പെടെ എല്ലാ മേഖലയിലെ അവസരങ്ങളെക്കുറിച്ചും videos ഉണ്ടായിരിക്കും ❤️

വീഡിയോ കാണുന്നതിനൊപ്പം ചാനൽ subscribe ചെയ്തില്ലങ്കിൽ subscribe ചെയ്യനും നിങ്ങളുടെ അഭിപ്രായം comment ചെയ്യാനും മറക്കല്ലേ കേട്ടോ... 😇

അപ്പോ എങ്ങിനാ, Subscribe ചെയ്തു കൂടെ കൂടുവല്ലേ 🥰

This is my world,... Thank for joining the trip ❤️

Комментарии

Информация по комментариям в разработке