ഒരു കഫറ്റീരിയ ജീവനക്കാരൻ സാധാരണക്കാർക്ക് ലക്ഷ്വറി കാർ വിറ്റ കഥ | SPARK STORIES

Описание к видео ഒരു കഫറ്റീരിയ ജീവനക്കാരൻ സാധാരണക്കാർക്ക് ലക്ഷ്വറി കാർ വിറ്റ കഥ | SPARK STORIES

പ്ലസ് ടു പഠനം കഴിഞ്ഞ മുജീബിനു വണ്ടികളുടെ ലോകത്തോടായിരുന്നു അന്നേ താല്പര്യം. 1800 രൂപ ശമ്പളത്തിൽ 3 വർഷം ആ മേഖലയിൽ അദ്ദേഹം ജോലിയും ചെയ്തു. രക്ഷപെടുവാനുള്ള പരക്കം പാച്ചിലിൽ പിന്നീട് അദ്ദേഹം എത്തിച്ചേർന്നത് സൗദിയുടെ മണ്ണിൽ. മുന്നൊരുക്കങ്ങൾ ഇല്ലാത്ത യാത്ര അവസാനിച്ചത് ആകട്ടെ ഒരു കഫറ്റീരിയ ജീവനക്കാരന്റെ വേഷത്തിൽ. പിന്നീട് തന്റെ ഉടമയെയും പാർട്ണറാക്കി മൊബൈൽ ഷോപ്പ് ആരംഭിച്ച് സംരംഭക ലോകത്തേക്ക്. നിതാഖത്തിൽ എല്ലാം ഉപേക്ഷിച്ചു നാട്ടിൽ വന്നവരുടെ കൂട്ടത്തിൽ മുജീബും ഉണ്ടായിരുന്നു. വീണ്ടും നാട്ടിൽ ഷോപ്പും വണ്ടി കച്ചവടവും. ഇന്നോവ മുജീബ് പിന്നീട് ലക്ഷ്വറി മുജീബും ഒടുവിൽ ബ്രാൻഡ് റോയൽ ഡ്രൈവിന്റെ മാനേജിങ് ഡയറക്ടറുമായ കഥ കേൾക്കാം സ്പാർക്കിലൂടെ.

Spark - Coffee with Shamim Rafeek.

Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
#sparkstories #shamimrafeek #royaldrive

Комментарии

Информация по комментариям в разработке