EP 123 Exploring China's Shocking Future Tech Mall | ഷോപ്പിംഗ്‌ മാൾ കണ്ട്‌ കിളി പോയ ദിവസം 😱

Описание к видео EP 123 Exploring China's Shocking Future Tech Mall | ഷോപ്പിംഗ്‌ മാൾ കണ്ട്‌ കിളി പോയ ദിവസം 😱

EP 123 Exploring China's Shocking Future Tech Mall | ഷോപ്പിംഗ്‌ മാൾ കണ്ട്‌ കിളി പോയ ദിവസം 😱 #techtraveleat #china #kl2uk #travel

This time I went to Wanda Plaza, a shopping mall which has an aerospace and sky theme. The main attraction here is the direct escalator from the ground floor to the sixth floor. When you reach at the top, you feel like you have entered the space. Today's video also features the mall with a movie theater, indoor karting, indoor zoo and various action game shops too.

എയ്‌റോസ്‌പേസും സ്കൈ തീമും ഉള്ള ഒരു ഷോപ്പിംഗ് മാളായ Wanda Plaza യിലേക്കാണ് ഞാൻ ഇത്തവണ പോയത്. ഇവിടത്തെ പ്രധാന ആകർഷണം താഴെ നിന്നും ആറാമത്തെ നിലയിലേക്ക് നേരിട്ടുള്ള എസ്കലേറ്ററാണ്. മുകളിലെത്തുമ്പോൾ ബഹിരാകാശത്തേക്ക് പ്രവേശിക്കുന്ന ഫീലാണ്. ഇതോടൊപ്പം സിനിമാ തിയേറ്റർ, ഇൻഡോർ കാർട്ടിംഗ്, ഇൻഡോർ മൃഗശാല, വിവിധ ആക്ഷൻ ഗെയിം ഷോപ്പുകൾ തുടങ്ങിയ ആകർഷണങ്ങളുള്ള ഈ മാളിലെ അതിശയിപ്പിക്കുന്ന കാഴ്ചകളും വിശേഷങ്ങളുമാണ് ഇന്നത്തെ വീഡിയോയിൽ.

00:00 Intro
01:08 Entering Wanda Plaza
02:12 Largest escalator
04:43 Exploring Wanda Plaza
08:44 Chinese Hotpot
24:09 Car Showrooms
33:09 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке