How to simplify car diagnosis? How to analyze customer complaint? Diagnosis Tips

Описание к видео How to simplify car diagnosis? How to analyze customer complaint? Diagnosis Tips

Diagnosis എളുപ്പമാക്കണമെങ്കിൽ ഓരോ കംപ്ലൈന്റ്സ് അനുസരിച്ചു അതിനു ആവശ്യമായ ഡാറ്റ collect ചെയുകയും അതുപോലെ മറ്റു symptoms ഉണ്ടെങ്കിൽ തിരിച്ചറിയുകയും വേണം. ഞാൻ പറഞ്ഞ ഓർഡർ follow ചെയ്യണം എന്നല്ല മറിച്ചു എത്രത്തോളം ഡാറ്റ നമുക്ക് collect ചെയ്യാൻ സാധിക്കുമോ അത്രത്തോളം പ്രോബ്ലെത്തിലേക്കു എത്തിച്ചേരാനുള്ള ദൂരം നമുക്ക് കുറക്കാൻ സാധിക്കും..... ഇങ്ങനെ പ്രോബ്ലം അനലൈസ് ചെയ്യുന്നതിലൂടെ process of elimination apply ചെയ്യാനും diagnosis simplify ചെയ്യാനും അതിനു ആവശ്യമായ ടൈം കുറക്കാനും സാധിക്കും. എല്ലാ കമ്പ്ലൈന്റ്‌സും ഒറ്റ അടിക്കു കണ്ടു പിടിക്കാനും തീർക്കാനും സാധിക്കും എന്നല്ല ഇതിനർത്ഥം .ചില complaints അതിൻ്റെ സ്വഭാവം അനുസരിച്ചു മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടാകും പ്രത്യേകിച്ചും intermittent problems.
#Practice
#Diagnosis
#LearnAuto

Комментарии

Информация по комментариям в разработке