കെട്ടിയഴിക്കൽ : ചാടിക്കേറി വാലിൽ പിടിക്കും. അങ്ങോട്ട് കറങ്ങിയ ആനയെ തിരിച്ച്കറങ്ങാൻ സമ്മതിക്കില്ല

Описание к видео കെട്ടിയഴിക്കൽ : ചാടിക്കേറി വാലിൽ പിടിക്കും. അങ്ങോട്ട് കറങ്ങിയ ആനയെ തിരിച്ച്കറങ്ങാൻ സമ്മതിക്കില്ല

പ്രധാന പാപ്പാന്റെ സഹായികളായി മരക്കുപ്പിലും കാട്ടിലും ഒക്കെ കഴിഞ്ഞുകൂടുന്ന ചിന്നപാപ്പാൻമാർ.
കണ്ണിൽ ചോരയില്ലാത്ത വിധം ആ പാവങ്ങളോട് കടുംകൈ കാട്ടുന്ന ചില ചുമതലക്കാർ.
കെട്ടിയഴിക്കൽ എന്ന അഗ്നിപരീക്ഷണത്തിന്റെ അറിയാപ്പുറങ്ങളിലൂടെ ....
ഇന്നലേകളിലൂടെ .... ആനക്കേരളത്തിന്റെ സ്വന്തം കൊച്ചിസ്മയിൽ...!
#sree4elephants #elephant #aanapremi #keralaelephants #aanakeralam #aanapappan

Комментарии

Информация по комментариям в разработке