പൗരത്വ വിഷയം മോദിയേയും അമിട്ടിനേയും എതിരാളികളേയും പൊളിച്ചടക്കി KM Shaji MLA New Speech 2020

Описание к видео പൗരത്വ വിഷയം മോദിയേയും അമിട്ടിനേയും എതിരാളികളേയും പൊളിച്ചടക്കി KM Shaji MLA New Speech 2020

പൗരത്വബില്ലിനെതിരെ ഹൈബി ഈഡൻ MP എറണാകുളത്ത് സംഘടിപ്പിച്ച ലോങ് മാർച്ചിന്റെ സമാപന സമ്മേളനത്തിൽ കെഎം ഷാജി MLA നടത്തിയ അത്യുഗ്രൻ പ്രഭാഷണം!!!

മോദിയേയും അമിത്ഷായേയും കണക്കിന് വിമർശിക്കുന്നതിനോടൊപ്പം കേരള ഗവൺമെന്റിന്റെ ചില നിലപാടുകളേയും കെ.എം ഷാജി MLA വിമർശനവിധേയമാക്കുന്നുണ്ട്!!!

പൗരത്വ ബില്ലിനെതിരെ ആഞ്ഞടിച്ച് കെ എം ഷാജി...
KM SHAJI MLA SPEECH

ഇത് ഏവരിലേക്കുമെത്താൻ ഈ വീഡിയോ SHARE ചെയ്യാൻ കൂടി ഏവരും ശ്രദ്ധിക്കുക..


#km_shaji_mla_speech
കെ എം ഷാജി എം എൽ എ




COPY RIGHTS MUSILAND ISLAMIC CHANNEL KOCHI

Комментарии

Информация по комментариям в разработке