ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ.....Ilamulla Poove Idanenjin Poove.....(Sachin)

Описание к видео ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ.....Ilamulla Poove Idanenjin Poove.....(Sachin)

Movie : Lady Teacher(1982) / Lyrics : Mankombu Gopalakrishnan / Music : Rajan Nagendra / Singer : KJ Yesudas

ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
വിടരും നിലാവേ മധുമഞ്ജുരാവേ
എന്നുള്ളിൽ നീളേ വിളയാടു പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ചിറകാർന്ന പാട്ടിൻ സ്വരമാണു നമ്മൾ
കളിയാടി പ്രേമം മദിരോത്സവത്തിൽ
ഇളമാവിൻ ശാഖാ കുളിർകാറ്റിലാടീ
മൊഴിയുന്നു കാവിൽ മദികോകിലങ്ങൾ
എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും
ചൊടിയാകെയൂറും മദിരാകണങ്ങൾ
എൻ ദാഹമാറാൻ എന്നാളുമേകൂ
എന്നുള്ളിൽ നീളേ വിളയാടു പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ

ആ....ആ....ആ....
മദനന്റെ തോപ്പിൽ മധുമാസവേളാ
മധുമാസവേളാ ഈ രാഗധാരാ
എൻ മൊഴിയിൽ പാട്ടായ് ലയകേളിമേളാ
മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ ഞാനായ്
എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ
അനുരാഗമല്ലീ പ്രിയപ്രേമഗന്ധീ
ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തൂ
എന്നുള്ളിൽ നീളേ വിളയാടു പൂവേ
ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ
അഹഹാഹഹാഹ ലലലാലലാല
അഹഹാഹഹാഹ ലലലാലലാല

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my YouTube channel.

Комментарии

Информация по комментариям в разработке