യൂസഫ് നബി ചരിത്രം കഥാപ്രസംഗം 5 ഭാഗങ്ങൾ ഒന്നിച്ച് | Islamic Katha Prasangam | Cks Moulavi Mannarkkad

Описание к видео യൂസഫ് നബി ചരിത്രം കഥാപ്രസംഗം 5 ഭാഗങ്ങൾ ഒന്നിച്ച് | Islamic Katha Prasangam | Cks Moulavi Mannarkkad

പ്രവാചകന്മാരിൽ പ്രധാനിയായ യൂസുഫ്‍നബി (അ) യുടെ സംഭവബഹുലമായ ചരിത്രം പറയുന്ന കഥാപ്രസംഗം
5 ദിവസങ്ങളിലായ് 5 ഭാഗങ്ങളായ് വേദികളിൽ അവതരിപ്പിച്ച് വരുന്ന ചരിത്രം 7 മണിക്കൂർ ദൈർഖ്യത്തിൽ ഒന്നിച്ച് ഒരൊറ്റ വിഡിയോയിലായ്...

ചരിത്ര കഥാപ്രസംഗ അവതരണ രംഗത്തെ അതുല്യ പ്രതിഭ അൽ ഉസ്താദ് സി കെ എസ് മൗലവി മണ്ണാർക്കാടിന്റെ അവതരണത്തിലൂടെ

വിശുദ്ധഖുർആനിൽ തന്നെ ഏതുകാലത്തിനും അനുയോജ്യമായ അത്ഭുതപ്പെടുത്തുന്ന ലേറ്റസ്റ്റ് ചരിതം എന്ന് വിശേഷിപ്പിച്ച്‌ നമ്മെ പരിചയപ്പെടുത്തിയ വിസ്മയ ചരിത്രം നൂറ് വർഷത്തോളം പഴക്കമുള്ള പഴയ മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുടെ അകമ്പടിയോടെ


FULL HD ക്വാളിറ്റിയിൽ മ്യൂസീലാന്റ് ഇസ്ലാമിക് ചാനലിലൂടെ


യുസഫ് ചരിത്ര ഗാനങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഓരോ ആസ്വാദകനും ഒരു റഫറൻസാണ് ഇത്

Co Singer മൊയ്തീൻ കുട്ടി വേങ്ങര
Islamic Kathaprasangam Malayalam

#CKSMoulavi
#IslamicSinger
#IslamicMusician
#SingerIslamic
#islamicfolklore
#CKS_Moulavi_Mannarkkad


yusuf nabi kathaprasangam
yusuf nabi charithram malayalam
mappila kathaprasangam
islamic kathaprasangam
badhar yudham kathaprasangam
islamic kathaprasangam malayalam new
kathaprasangam
islamika charithram malayalam

സി കെ എസ് മൗലവി മണ്ണാർക്കാട്
kadhaprasangam in malayalam
prophet yusuf story
yusuf nabi malayalam speech mp3


Copy Rights Musiland Islmaic Channel Kochi

Комментарии

Информация по комментариям в разработке