Apply for new Indian Passport online Malayalam through passport seva | പാസ്സ്പോർട്ടിന് അപേക്ഷിക്കാം.

Описание к видео Apply for new Indian Passport online Malayalam through passport seva | പാസ്സ്പോർട്ടിന് അപേക്ഷിക്കാം.

How to apply for passport online and what are the application of passport are explained here. It mentions the Indian passport. One can easily apply for an Indian passport using a computer or smartphone with an internet connection.
This is the latest video on how to apply for passport. Very soon anyone can apply for an Indian passport from the comfort of their home using a mobile phone or computer, all that is required is proof of date of birth and proof of address. It is possible to apply using only Aadhaar card. It is only 1500 rupees. It can be paid through all types of online payment. How to apply for a passport is clearly explained in Malayalam through this video. You can easily apply for a passport in 10 minutes. Apart from that, everything from making an appointment at the passport office to what to carry is explained in this video.As this video was made in 2023, all the changes that have come in Passport Seva are covered in this video.

ഒരു മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വളരെ വേഗം എല്ലാവര്ക്കും വീട്ടിൽ ഇരുന്ന് തന്നെ ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കാൻ സാധിക്കും ഇതിനു ആവശ്യമായുള്ളത് ജനന തീയതി തെളിയിക്കുന്നതും വിലാസം തെളിയിക്കുന്നതിനുമായുള്ള രേഖകൾ മാത്രമാണ്. ആധാർ കാർഡ് മാത്രമുപയോഗിച്ചു വേണമെങ്കിലും അപേക്ഷിക്കുവാൻ സാധിക്കും. വെറും 1500 രൂപയാണ് ഇതിനാകുന്നത്. എല്ലാത്തരം ഓൺലൈൻ പേയ്‌മെന്റിലൂടെയും ഇത് അടക്കുവാൻ സാധിക്കും. ഈ വീഡിയോയിലൂടെ എങ്ങനെയാണ് പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നത് എന്നത് മലയാളത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അത് നോക്കി വളരെ എളുപ്പം 10 മിനിട്ടു കൊണ്ട് നിങ്ങൾക്കും പാസ്സ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്. അതുകൂടാതെ പാസ്പോര്ട്ട് ഓഫീസിൽ അപ്പോയ്ന്റ്മെന്റ് എടുത്ത് എന്തൊക്കെ കാര്യങ്ങൾ കൊണ്ടുപോകണം തുടങ്ങി മുഴുവൻ കാര്യങ്ങളും ഈ വിഡിയോയിൽ വിശദീകരിച്ചിരിക്കുന്നു.ഇത് 2023 ൽ ചെയ്യ്ത വീഡിയോ ആയത്കൊണ്ട് ഇപ്പോൾ പാസ്പോര്ട്ട് സേവയിൽ വന്നിരിക്കുന്ന എല്ലാ മാറ്റങ്ങളും ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

എങ്ങനെ Passport seva website ൽ Register ചെയ്യാം ? Video:    • Passport seva kendra online registrat...  

പുതിയ Passport ന് അപേക്ഷിക്കുവാനുള്ള website Link : https://govdotin.com/apply-passport-o...

#passport #indianpassport #passportseva #applypassport #govdotin

Комментарии

Информация по комментариям в разработке