Richest Country in the World | Monaco - കോടീശ്വരന്മാരുടെ രാജ്യം | 2ⁿᵈ Smallest Country

Описание к видео Richest Country in the World | Monaco - കോടീശ്വരന്മാരുടെ രാജ്യം | 2ⁿᵈ Smallest Country

MONACO - The Country of Billionaires and Casinos | കോടീശ്വരന്മാർ മാത്രമുള്ള ഒരു രാജ്യം #techtraveleat #monaco #europe

ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം. ഈ രാജ്യത്ത് എയർപോർട്ട് ഇല്ല, സ്വന്തമായി പട്ടാളമില്ല. കേവലം രണ്ട് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഈ രാജ്യത്തെ ജനങ്ങളിൽ തൊണ്ണൂറു ശതമാനത്തോളം കോടീശ്വരന്മാരാണ്. ഫ്രാൻസിനും ഇറ്റലിയ്ക്കും നടുവിലായിട്ടാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. കാൽനടയായി കണ്ടുതീർക്കാവുന്ന, നമ്മുടെ നാട്ടിലെ ഒരു പഞ്ചായത്തിന്റെ പോലും വലിപ്പമില്ലാത്ത മോണാക്കോ എന്ന കുഞ്ഞൻ രാജ്യത്തെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.

00:00 Intro
00:36 Roads in Monaco
01:25 Underground Shopping Mall in Monaco
04:04 About Monaco
18:02 Monaco Prince Palace
29:22 Monte Carlo Casino
35:18 Town Planning of Monaco
36:44 Monaco Railway Station
39:01 Reached Nice
40:26 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке