സിനിമാക്കാരെല്ലാം പറഞ്ഞു ദിലീപിനെ വച്ച് പടം ചെയ്താൽ അനുഭവിക്കും എന്ന് അറം പറ്റിയ പോലായി...!!!

Описание к видео സിനിമാക്കാരെല്ലാം പറഞ്ഞു ദിലീപിനെ വച്ച് പടം ചെയ്താൽ അനുഭവിക്കും എന്ന് അറം പറ്റിയ പോലായി...!!!

ദിലീപ് നായകനായ നാടോടിമന്നൻ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നിർമ്മാതാവ് എന്ന നിലയിൽ തനിക്കു നേരിടേണ്ടി വന്ന
പ്രതിസന്ധികളും സാമ്പത്തിക തകർച്ചയും വിവരിക്കുകയാണ് നിർമ്മാതാവ് വി. എസ്. സുരേഷ്..

#dileep #dileepactor #dileepcase #nadodimannan #vijithampi #krishnapoojapura #kudumbakodathi #nadodimannanmalayalammovie #kudumbakodathimalayalammovie
#dileepactor #Vijithampidirector #krishnapoojapurascriptwriter

Комментарии

Информация по комментариям в разработке