Christian Devotional Song " Yesuvinu Arikil" (യേശുവിൻ അരികിൽ)🎙️: Br. LALU PAMPADY, Vins, KP Rajan

Описание к видео Christian Devotional Song " Yesuvinu Arikil" (യേശുവിൻ അരികിൽ)🎙️: Br. LALU PAMPADY, Vins, KP Rajan

Christian Devotional Song!
DIVINE MUSIC Production in Association with Christian Devotional Ministry Presents. New album " Yesuvinu Arikil" (യേശുവിൻ അരികിൽ)
SINGER 🎙️: Br. LALU PAMPADY, LYRICS 📃: Vins Thomas
MUSIC 🎼 Ev. KP RAJAN, 🎹: Orchestration Martin Mundakayam
Production & Organized by LAGI THOMAS
🙏Please pray, support, and share 🙏

ദൈവത്തേ തേടുവോരെ നിങ്ങൾ
യേശുവിനു അരികിൽ വന്നീടുവീൻ
നേർച്ച കാഴ്ചകൾ കഴിക്കേണ്ടാ
യേശു എന്നും നിന്നരികിലുണ്ട്.

അത്ഭുതവാനല്ലോ ദൈവം സൗഖ്യദായകനല്ലോ ദൈവം . എന്നും കാക്കാൻ കൂടെയുണ്ടല്ലോ.. സർവ്വ സൃഷ്ടിക്കും അധിപനവൻ

നക്ഷത്രങ്ങളേ എണ്ണിയറിയുന്നവൻ ഭൂമിക്കായ് മഴയൊരുക്കുന്നവൻ എന്നും ചൈതന്യം ഏകും നാഥൻ യേശു എന്നും എന്റെ ദൈവം

ശോധനയേറ്റം വർധിക്കുമ്പോൾ നാലാം യാമത്തിലും അടുക്കൽ വരും ഏകനായ് തീർന്നിടും വേളയിലും
സ്വർഗം തുറന്നവൻ അരികിൽ വരും.

Lyrics by Vins Thomas

Комментарии

Информация по комментариям в разработке