നിത്യരോഗി ആകും വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഈ രീതിയില്‍ ആണോ വരുന്നത് എങ്കില്‍

Описание к видео നിത്യരോഗി ആകും വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഈ രീതിയില്‍ ആണോ വരുന്നത് എങ്കില്‍

Baiju's Vlogs Contact Number +917034800905 നിത്യരോഗി ആകും വയറ്റില്‍ സ്ഥിരമായി ഗ്യാസ് ഈ രീതിയില്‍ ആണോ വരുന്നത് എങ്കില്‍ @Baiju's Vlogs.
ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഒരിക്കലെങ്കിലും അനുഭവിക്കാത്തവരായി ആരും ഉണ്ടാവില്ല. വയറിന് അനുഭവപ്പെടുന്ന എല്ലാ വേദനകളും ഗ്യാസ് കൊണ്ടുള്ളതാണെന്ന് പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാൽ ഇത് മറ്റു ആന്തരിക അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണെങ്കിൽ വലിയ അപകടസാധ്യതയുണ്ട് .

യഥാർത്ഥത്തിൽ എന്താണ് ഗ്യാസ് (dyspepsia) കൊണ്ടു അർത്ഥമാക്കുന്നത്, ഗ്യാസ് കൊണ്ടല്ലാതെ വയറ്റിൽ എന്തൊക്കെ കാരണങ്ങളാൽ വേദനയുണ്ടാകാം, ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ ഭക്ഷണമാർഗ്ഗത്തിലൂടെ ഗ്യാസ് നിയന്ത്രിച്ചു നിർത്താം എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് Dr. Sameer Sakkeer Hussain സംസാരിക്കുന്നു.

Комментарии

Информация по комментариям в разработке