കേക്ക് മാത്രം വിറ്റ് കോടികൾ നേടുന്ന ക്യൂട്ടിപൈ എന്ന ബ്രാൻഡിന്റെ കഥ | SPARK STORIES

Описание к видео കേക്ക് മാത്രം വിറ്റ് കോടികൾ നേടുന്ന ക്യൂട്ടിപൈ എന്ന ബ്രാൻഡിന്റെ കഥ | SPARK STORIES

ചെറുപ്പകാലം മുതൽ സംരംഭകൻ ആകണമെന്നായിരുന്നു നൈസാമിന്റെ ആഗ്രഹം. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ സ്വന്തമായി എമെർജൻസി ലൈറ്റുകൾ ഉണ്ടാക്കി ബാപ്പയുടെ കടയിൽ വിറ്റാണ് നൈസാം തന്റെ സംരംഭക യാത്ര തുടങ്ങുന്നത്. പത്താം ക്ളസ്സോടെ പഠനം നിർത്തിയ നൈസാമിന്റെ ആഗ്രഹം വി ഗാർഡ് പോലെ ഒരു ബ്രാൻഡ് ഉണ്ടാക്കണം എന്നായിരുന്നു. എന്നാൽ ബാപ്പയുടെ ഹോട്ടലിനോട് ചേർന്ന് അദ്ദേഹം തുടങ്ങിയ ജ്യൂസ് കടയുടെ ചുമതല നൈസാമിനെ ഏൽപ്പിച്ചതോടെ അയാളുടെ സ്വപ്നങ്ങൾക്ക് പാതി വഴിയിൽ തിരശീല വീണു. പക്ഷെ അതൊരു തുടക്കമായിരുന്നു. ബേക്കറി വ്യവസായത്തിൽ നിന്നും കേക്കുകളുടെ ലോകത്തേക്ക് നൈസാമും ഭാര്യ ഫൗസിയും ആദ്യ ചുവടുവെച്ചു. 5 തൊഴിലാളികളിൽ നിന്നും ഈ ദമ്പതികൾ തുടങ്ങിയ ക്യൂട്ടിപൈ എന്ന ബ്രാൻഡ് ഇന്ന് 60 തൊഴിലാളികൾക്ക് ജോലി കൊടുക്കുന്ന ഒരു സ്ഥാപനമായി വളർന്നു. എട്ടോളം ബ്രാഞ്ചുകളും കോടികളുടെ വിറ്റുവരവുമായി കുതിക്കുന്ന ഈ സംരംഭക ദമ്പതികളുടെ സ്പാർക്കുള്ള കഥ കേൾക്കാം

Spark - Coffee with Shamim

#sparkstories #entesamrambham #shamimrafeek #cutiepiecakes

Contact Details

Ph - +91 7306700316

Mail id - [email protected]

Комментарии

Информация по комментариям в разработке