രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടി തവിൽ കുലപതി ആലപ്പുഴ വിജയകുമാറും ഘടം മാന്ത്രികൻ മാഞ്ഞൂർ ഉണ്ണികൃഷ്ണനും

Описание к видео രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടി തവിൽ കുലപതി ആലപ്പുഴ വിജയകുമാറും ഘടം മാന്ത്രികൻ മാഞ്ഞൂർ ഉണ്ണികൃഷ്ണനും

💜 രണ്ട് നക്ഷത്രങ്ങൾ കണ്ടുമുട്ടിയപ്പോൾ 💜 തവിൽ കുലപതി ശ്രീ. ആലപ്പുഴ വിജയകുമാറും ഘടം മാന്ത്രികൻ ശ്രീ. മാഞ്ഞൂർ ഉണ്ണികൃഷ്ണനും അവിസ്മരണീയമാക്കിയ തനിയാവർത്തനം - കോട്ടയം , ഇത്തിത്താനം ചെറിയകാവ് ബാലഭദ്രാ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ വയലിൻ മാന്ത്രിക കുരുന്ന് ഞങ്ങളുടെ Ganga കുട്ടിയും
പ്രിയ ഗുരുവും വിഖ്യാത വയലിൻ വിദ്വാനുമായ C S അനുരൂപും ( Anuroop C S )ചേർന്ന് അവതരിപ്പിച്ച വയലിൻ നാദവിസ്മയത്തിൽ നിന്നുള്ള കാഴ്ച - റിഥംപാഡ് ശ്രീ. വൈക്കം വിജയകുമാർ കീബോർഡ് : ശ്രീ. ചേർത്തല സുനിൽലാൽ ചേർന്ന പക്കമേളം കാണികൾക്ക് ഹൃദ്യമായ അനുഭവമായിരുന്നു ( ഗംഗ കുട്ടിയുടെ ക്യൂട്ട് പ്രകടനത്താൽ സമ്പന്നമായ വീഡിയോ 💜🙏) ( 07.06.24 ) - Camera - Pranitha Ramesh & Ramesh kidangoor

Комментарии

Информация по комментариям в разработке