അക്ഷരശ്ലോകപാഠം 77Aksharasloka class

Описание к видео അക്ഷരശ്ലോകപാഠം 77Aksharasloka class

ദേവീ സ്ഥൂലജഗത്തിലും, വിതതമാം
ദ്യോവിങ്കലും, തൃപ്പദം
സേവിപ്പോരുടെയുള്ളിലും, ജടിലമാം
കാവിന്നകത്തും സമം
രാവിൽ തൂർന്ന ശശാങ്കമഞ്ജിമ വഴി -
ഞ്ഞാവിർഭവിക്കും നിന-
ക്കാവില്ലെന്നുവരില്ല സത്ക്കവിതയെൻ
നാവിൽത്തളിർപ്പിക്കുവാൻ

എൻ ഡി കൃഷ്ണനുണ്ണി
വൃത്തം:ശാർദ്ദൂലവിക്രീഡിതം

Комментарии

Информация по комментариям в разработке