പെരുമ്പാമ്പിന് കാലുണ്ടായിരുന്നു Can a

Описание к видео പെരുമ്പാമ്പിന് കാലുണ്ടായിരുന്നു Can a

ndian Rock Python എന്നു വിളിക്കുന്ന Python molurus എന്ന പാമ്പിനെയാണ് നമ്മുടെ നാട്ടിൽ പെരുമ്പാമ്പ് - മലമ്പാമ്പ് എന്നൊക്കെ വിളിക്കുന്നത്. ഇവർ പൊതുവെ മൂന്നു മീറ്ററോളം നീളം ഉള്ളവരായിരിക്കും . ഇന്തോനേഷ്യയിൽ സ്ത്രീയെ വിഴുങ്ങിയ പെരുമ്പാമ്പ് Reticulated python എന്ന ഇനമാണ്. Malayopython reticulatus എന്നാണ് അതിന്റെ ശാസ്ത്രനാമം. തെക്ക് കിഴക്ക് ഏഷ്യയിൽ കാണപ്പെടുന്ന ഇവർ ഇന്ത്യയിൽ നിക്കോബാർ ദ്വീപുകളിൽ മാത്രമേ ഉള്ളു . 9 മീറ്ററിനടുത്ത് നീളം വെക്കുന്ന ഉഗ്ര രൂപികളാണവ ർ . ദേഹത്ത് വലപോലെ അടയാളങ്ങളുണ്ടാവും.
നമ്മുടെ നാട്ടിലെ പഴങ്കഥകളിൽ കാട്ടിൽ വിറകു ശേഖരിക്കാൻ പോയ ആളുകളെ പെരുമ്പാമ്പ് വിഴുങ്ങിയതും മരത്തിന്റെ പൊങ്ങിയ വേരിനുള്ളിലൂടെ നുഴഞ്ഞ് കുടലിലെ ഇരയെ ഞെരുക്കി കൊല്ലുന്നതായും ഒക്കെയുള്ള നിറം പിടിപ്പിച്ച കഥകൾ ഏറെ ഉണ്ട്. പക്ഷെ Python molurus ഇതുവരെയായി മുതിർന്ന മനുഷ്യരെ വിഴുങ്ങിയ സംഭവങ്ങൾ ഉണ്ടായിട്ടില്ല. മരത്തിന്റെ വേരിലും മറ്റും ഉരച്ച് ഉള്ളിലെ ഇരയെ കൊല്ലും എന്നതും കഥമാത്രമാണ്.
The Indian python (Python molurus) is a large python species native to tropical and subtropical regions of the Indian subcontinent and Southeast Asia. It is also known by the common names black-tailed python, Indian rock python, and Asian rock python. Although smaller than its close relative the Burmese python, it is still among the largest snakes in the world. It is generally lighter colored than the Burmese python and reaches usually 3 m (9 ft 10 in). Like all pythons, it is nonvenomous.
#snake #snakes #python #reticulatedpython #india #animals #animalfacts #wildlife #പെരുമ്പാമ്പ് #മലമ്പാമ്പ്

Image attribution:
David v raju
Holger Krisp
Jayendra Chiplunkar
Manners Fotos
wikimedia commons

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Комментарии

Информация по комментариям в разработке