കപ്പൽ തടികൊണ്ടു പണിത പ്രകൃതി നിറയുന്ന വീട്| Dr Arya Gopi's eco friendly house |Come on everybody

Описание к видео കപ്പൽ തടികൊണ്ടു പണിത പ്രകൃതി നിറയുന്ന വീട്| Dr Arya Gopi's eco friendly house |Come on everybody

ഈ വീട്ടിലിരുന്നാൽ ഒരു കവിതയെഴുതാൻ ആർക്കും തോന്നും. പുതിയൊരു മരം പോലും ഈ വീടിനുപയോഗിച്ചിട്ടില്ല, പകരം പഴയൊരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് വന്ന തടികളാണ് ഈ വീട് മുഴുവൻ. ചെങ്കല്ലും, പച്ചപ്പും, കുളവും എല്ലാം നിറഞ്ഞ പ്രശസ്ത കവയിത്രി ആര്യ ഗോപിയുടെ ഗംഭീര വീട്.

Комментарии

Информация по комментариям в разработке