ചൊക്രമുടി- മൂന്നാറിലെ നാച്ചുറൽ വാച്ച്ടവർ. Chokramudi trekking is a must activity in munnar.

Описание к видео ചൊക്രമുടി- മൂന്നാറിലെ നാച്ചുറൽ വാച്ച്ടവർ. Chokramudi trekking is a must activity in munnar.

മൂന്നാറിൽ ഒരിക്കലും മിസ്സാക്കരുത് ചൊക്രമുടി ട്രെക്കിങ്ങ്. അധികം ആയാസം വേണ്ട. ഓഫ് റോഡ് യാത്ര വേണ്ട. മൂന്നാർ ടൗണിൽനിന്നു വെറും 13 കിമീ സഞ്ചരിക്കാം. നല്ലൊരു പ്രഭാതം കാണാം. ഇടുക്കി ഡാം വരെ കാണാവുന്ന പോയിന്റാണു ചൊക്രമുടി.

Комментарии

Информация по комментариям в разработке