Gurucharanam Saranam | 1080p | Guru | Mohanlal | Sithara | Ilayaraja Hits

Описание к видео Gurucharanam Saranam | 1080p | Guru | Mohanlal | Sithara | Ilayaraja Hits

Song : Gurucharanam Saranam...
Movie : Guru
Director : Rajeev Anchal
Lyrics : S Ramesan Nair
Music : Ilayaraja
Singers : G Venugopal, Sujatha Mohan, Radhika Thilak, Lali Anil, Master Kannan & Chorus


ഗുരുചരണം ശരണം നാഥാ തിരുവടി ശരണം
ഗുരുചരണം ശരണം നാഥാ തിരുവടി ശരണം
പരമാണുവിലും നിറയും ഉയിരിന്‍ പൊരുളേ ശരണം
കരുണാമയ ഗുരുവരനേ - ശരണം ശരണം ശരണം
ആകാശമാം മൗനമേ മന്ത്രമേ [ ഗുരുചരണം ]

അയുതം സൗരയൂഥം അറിവിന്‍ ബ്രഹ്മദീപം
പുലരും സത്യലോകം അഖിലം നിന്റെ ദാനം
പൊരുളറിഞ്ഞ മിഴി തരുന്നു നീ...
ഇരുളൊഴിഞ്ഞ വഴി തരുന്നു നീ...
പ്രഭയും നീ - ഓം‌കാര നാദ...
പ്രണവം നീ - ഓം ശാന്തി ഓം [ ഗുരുചരണം ]

ഗിരികള്‍ സാഗരങ്ങള്‍ ഉയിരിന്‍ പൂവനങ്ങള്‍
മിഴികള്‍ വിസ്‌മയങ്ങള്‍ നിഖിലം നിന്റെ പുണ്യം
കരളുണര്‍ന്നു മൊഴി തരുന്നു നീ...
കരുണയാര്‍ന്നു തിരിയുഴിഞ്ഞു നീ...
അരുളും നീ - ആനന്ദരൂപ...
പൊരുളും നീ - ഓം ശാന്തി ഓം [ ഗുരുചരണം ]

Комментарии

Информация по комментариям в разработке