മഅദനി ഉസ്താദിന്റെ ചെറുപ്പത്തിലുള്ള സിംഹഗർജ്ജനംപോലുള്ള പ്രസംഗം | Abdul Nasar Madani Old Muslim Speech

Описание к видео മഅദനി ഉസ്താദിന്റെ ചെറുപ്പത്തിലുള്ള സിംഹഗർജ്ജനംപോലുള്ള പ്രസംഗം | Abdul Nasar Madani Old Muslim Speech

മണൽ തരിയെപ്പോലും കോരിത്തരിപ്പിക്കും വിധമുള്ള അബ്ദുൾ നാസർ മദനി ഉസ്‌താദിന്റെ ചെറുപ്രായത്തിലുള്ള ഇസ്ലാമിക പ്രഭാഷണങ്ങൾ കേരളക്കരയാകെ തരംഗമായിരുന്നു
അത്തരത്തിൽ പഴയൊരു റമളാൻ പ്രഭാഷണമിതാ

കേട്ടവർ ഒരേസ്വരത്തിൽ പറയുന്നൊരു സത്യമുണ്ട് കാലമിത്ര കഴിഞ്ഞിട്ടും ഇന്നും ഇത്രയേറെ ആഴത്തിൽ ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന ഒരു പ്രാസംഗികൻ ഉണ്ടായിട്ടില്ല എന്ന്

abdul nasar madani old speech 1990
#ramalanspeech
by musiland islamic channel

Комментарии

Информация по комментариям в разработке