ഉടുതുണിയെപ്പോലും വിശ്വാസം ഇല്ലാത്തൊരു കേസ്.....!!! Lights Camera Action - Santhivila Dinesh

Описание к видео ഉടുതുണിയെപ്പോലും വിശ്വാസം ഇല്ലാത്തൊരു കേസ്.....!!! Lights Camera Action - Santhivila Dinesh

ഏഴു വർഷം കഴിയുന്നു നടിയെ ആക്രമിച്ച കേസ് നടന്നിട്ട്......! 2017 ഫെബ്രുവരിയിലാണല്ലോ സംഭവം നടന്നത്..... 2018 മാർച്ചിൽ വിചാരണ തുടങ്ങി......! 6 വർഷം വിചാരണ നടന്നിട്ടും വിധി പറയാൻ സമ്മതിക്കുന്നില്ല ഈ കേസിൽ......!
അന്വേഷണം ഒരു വനിത ഓഫീസർ നടത്തണം.......
നടത്തി ......
കേസ് കേൾക്കുന്നത് ഒരു വനിത ജഡ്ജി ആകണം.....
ആക്കി ......
അടച്ചിട്ട കോടതിക്കുള്ളിൽ വാദം കേൾക്കണം.......
കേൾക്കാം .......
സ്വകാര്യമായി എനിക്കൊരു വക്കീലിനെ വയ്ക്കണം.......
വച്ചോ.......
വനിത ജഡ്ജിയെ മാറ്റി പുരുഷ ജഡ്ജിനെ വയ്ക്കണം ......
വയ്ക്കില്ലാന്ന് സുപ്രീം കോടതി ......!
താൻ കണ്ടതും അറിഞ്ഞും പറഞ്ഞു കേട്ടതുമായ ഈ കേസിൽ ദിലീപ് ശിക്ഷിക്കപ്പെടില്ല എന്നു പറഞ്ഞ റിട്ടേർഡ് DGP R ശ്രീലേഖക്ക് എതിരെ കോടതി അലക്ഷ്യ ഹർജി വരെ കൊടുത്തു കഴിഞ്ഞു.....!
എന്തിനധികം പറയുന്നു ....... തുറന്നിട്ട കോടതിയിൽ ഇനി വാദം മതിയെന്നും ...... സുപ്രീം കോടതിയിൽ നിന്നും ന്യായം കിട്ടിയില്ല എന്നു പറഞ്ഞ് രാഷ്ട്രപതിക്കു വരെ പരാതി നൽകുന്നേടം വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു.....! ഇതേക്കുറിച്ചാണ് ഇക്കഥയിൽ പറയുന്നത് .......!
subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Комментарии

Информация по комментариям в разработке