അരുവാക്കോട് കളിമണ്‍ കരകൗശല ഗ്രാമം | Aruvacode Pottery Village | കേരളത്തിലെ കരകൗശല ഗ്രാമങ്ങൾ

Описание к видео അരുവാക്കോട് കളിമണ്‍ കരകൗശല ഗ്രാമം | Aruvacode Pottery Village | കേരളത്തിലെ കരകൗശല ഗ്രാമങ്ങൾ

അതിജീവനത്തിന്റെ ഒരു കഥയാണ് മലപ്പുറത്തെ അരുവാക്കോടെന്ന ചെറു ഗ്രാമത്തിലെ ഒരു പ്രത്യേക സമുദായത്തിലെ ജനതയ്ക്കു പറയാനുള്ളത്. ചക്ര സഹായത്താല്‍ കളിമണ്‍ പാത്രങ്ങള്‍ മാത്രം നിര്‍മ്മിച്ചിരുന്ന പരമ്പരാഗത കരകൗശലപ്പണിക്കാര്‍ ഇന്ന് ആധുനിക കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് വിവിധയിനം
കലാവസ്തുക്കള്‍ ടെറാക്കോട്ട മിശ്രിതത്തില്‍ നിര്‍മ്മിക്കുന്നുണ്ട്. കൃത്രിമ ചായങ്ങളൊന്നും ഉപയോഗിക്കാതെയാണ് ഇവയുടെ പകിട്ട് വര്‍ദ്ധിപ്പിക്കുന്നത്.

അരുവാക്കോടിനെ കുറിച്ചുള്ള ആംഗലേയ ശബ്ദരേഖയിലുള്ള ഹ്രസ്വചിത്രത്തിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക :-    • Aruvacode: the land of Potters and po...  

Комментарии

Информация по комментариям в разработке